Health

ഉപ്പ് കൂടുതൽ കഴിക്കാന്‍ തോന്നാറുണ്ടോ? ഇത് ഒരു രോഗമാണ്, കൂടുതൽ അറിയാം

ഭക്ഷണം കഴിക്കുമ്പോൾ ഒഴിവാക്കാനാകാത്ത ഒന്നാണ് ഉപ്പ്. എന്നാൽ ചിലർക്ക് ഉപ്പ് ഒരുപാട് കഴിക്കാന്‍ തോന്നാറുണ്ട്. ഉപ്പ് ഒരിക്കലും ഒരു ആരോഗ്യപൂര്‍ണമായ ഭക്ഷ്യവസ്തു അല്ല. ഒരുപാട് ഉപ്പ് കഴിക്കുന്നത് മരണത്തിന് വരെ ഇടയാക്കിയേക്കും. അതേസമയം ഉപ്പ് കുറയ്ക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. പേശികളെ നിയന്ത്രിക്കുന്നതും ദ്രാവക ബാലന്‍സ് നിലനിര്‍ത്തുന്നതും ഉള്‍പ്പെടെ ശരീരത്തിന്റെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപ്പ് അത്യാവശ്യമാണ്.

മിക്കപ്പോഴും ഉപ്പ് കറികളില്‍ ചേര്‍ത്തും മറ്റുമാണ് കഴിക്കാറുള്ളത്. എന്നാല്‍ ചില സമയം ചിലര്‍ക്ക് ഉപ്പ് മാത്രം കഴിക്കാന്‍ തോന്നാറുണ്ട്. ഉപ്പ് വേണം എന്ന ഒരു തോന്നല്‍. എന്നാല്‍ ഇത് ഒരു രോഗലക്ഷണമാകാം. അതിനാല്‍ തന്നെ ഈ തോന്നലിനെ നിസ്സാരമായി ഒഴിവാക്കി കളയരുത്.

ശരീരം ശരിയായി പ്രവര്‍ത്തിക്കാന്‍ ദ്രാവക ബാലന്‍സ് നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഈ ബോഡി ഫ്ലൂയിഡ് ലെവല്‍ വളരെയധികം താഴുന്നത് മൂലം നിങ്ങള്‍ക്ക് ഉപ്പ് എപ്പോഴും തിന്നാന്‍ തോന്നിയേക്കാം. കൂടുതല്‍ വെള്ളം കുടിക്കണമെന്ന് നിങ്ങളെ നിങ്ങളുടെ ശരീരം ഓർമ്മിപ്പിക്കുന്നതാവും ഇത്.

നമ്മുടെ ശരീരത്തിന് ആവശ്യമായ മിനറലുകളെ ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത് ബോഡി ഫ്ലൂയിഡുകളാണ്. ഈ മിനറലുകളാണ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാന്‍ സഹായിക്കുന്നത്. ഉപ്പിലടങ്ങിയിട്ടുള്ളത് സോഡിയമാണ്. ഈ മിനറലുകള്‍ എലെക്‌ട്രോലൈറ്റുകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതില്‍ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ മൂലവും അമിതമായി ഉപ്പ് കഴിക്കാന്‍ തോന്നാം. അതുകൊണ്ടു ഇത്തരം അവസ്ഥയുണ്ടായി ഉടനെ ഡോക്ടറിനെ സമീപിക്കുക.

B4 Admin

Recent Posts

സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം: ഫണ്ട് മരവിപ്പിക്കാനും സ്ഥാപനങ്ങൾ സീൽ ചെയ്യാനും സംസ്ഥാനങ്ങൾക്ക് അധികാരം

ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…

2 hours ago

ഭാരതം–മലേഷ്യ സംയുക്ത സൈനികാഭ്യാസം ‘ഹരിമൗ ശക്തി’: യുദ്ധഭൂമിയിലെ രക്ഷാപ്രവർത്തനം, ഭീകരവിരുദ്ധ നീക്കങ്ങൾ, ഡ്രോൺ യുദ്ധതന്ത്രങ്ങൾ എന്നിവയിൽ പരിശീലനം

ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…

3 hours ago

സുപ്രീം കോടതി വിധിക്ക് സ്വാഗതം: വള്ളിയൂരിൽ വിളക്കേന്തി ബിജെപി പ്രവർത്തകരുടെ ഘോഷയാത്ര

തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…

4 hours ago

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു: അടൂർ സ്വദേശിനി ഗംഗയുടെ കൊലപാതകത്തിൽ കൊല്ലം സ്വദേശി അറസ്റ്റിൽ

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…

4 hours ago

സുപ്രീം നീതി! തിരുപ്പുറംകുന്ദ്രത്ത് നാളെ വിശ്വാസജ്വാല ഉയരും! ട്രസ്റ്റികൾക്ക് പണി പോയി.

മധുര തിരുപ്പറങ്കുൻകുണ്ടം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാനുള്ള നവംബർ 20-ലെ ഉത്തരവ് നടപ്പിലാക്കാത്തതിൽ തമിഴ്‌നാട് സർക്കാരിനെയും മധുര ജില്ലാ…

7 hours ago

26/11 മുംബൈ ഭീകരാക്രമണത്തിലെ ധീരരക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഭാരതത്തിന് ഐക്യദാർഢ്യം

2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ. ഭീകരാക്രമണങ്ങളെ അതിജീവിച്ച ഭാരതീയ ജനതയുടെ കരുത്തിനെയും മറ്റുള്ളവരുടെ ജീവൻ…

8 hours ago