മുംബൈ: ഇറക്കുമതി തീരുവ വെട്ടിച്ചത് പിടിക്കപ്പെട്ടതിനെ തുടര്ന്ന് സ്മാര്ട്ട്ഫോണ് മൊബൈല് ഭീമന് സാംസങ് ഇലക്ട്രോണിക്സ് പിഴത്തുകയായി അടക്കേണ്ടി വന്നത് മുന്നൂറ് കോടി രൂപ. 4 ജി റേഡിയോ ഉപകരണങ്ങള് ഇറക്കുമതി നടത്തിയപ്പോള് കമ്പനി നികുതി വെട്ടിക്കുകയായിരുന്നു. 4ജി റേഡിയോ ഉപകരണങ്ങളെ തീരുവ ഇല്ലാത്ത വകുപ്പില് ഉള്പ്പെടുത്തിയാണ് സാംസങ് ഇലക്ട്രോണിക്സ് നികുതി വെട്ടിച്ചത്.
ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്സ് നടത്തിയ അന്വേഷണത്തില് ഇക്കാര്യം പിടിക്കപ്പെടുകയായിരുന്നു. തുടര്ന്ന് 500 കോടി രൂപയാണ് പിഴ ചുമത്തിയത്. മുന്നൂറ് കോടി രൂപയാണ് ഇപ്പോള് കമ്പനി അടച്ചത്. ബാക്കി തുകയും ഉടന് നല്കേണ്ടി വരുമെന്നാണ് വിവരം. സാംസങ് ഇലക്ട്രോണിക്സ് ഇറക്കുമതി തീരുവ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് സാംസങ്ങിന്റെ വിവിധ ഓഫീസുകളില് ഡിആര്എ ഉദ്യോഗസ്ഥര് തെരച്ചില് നടത്തിയിരുന്നു.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…