Sant Eshwar award presentation today in Delhi,
ദില്ലി:സന്ത് ഈശ്വർ സമ്മാൻ സമിതി അധ്യക്ഷനും ഫൗണ്ടഷൻ പ്രസിഡന്റുമായ കപിൽ ഖന്നയുടെ നേതൃത്വത്തിൽ സന്ത് ഈശ്വർ പുരസ്കാര സമർപ്പണം ഇന്ന് ദില്ലിയിൽ നടക്കും. വിജ്ഞാൻ ഭവനിൽ നടക്കുന്ന പരിപാടിയിൽ ഉപരാഷ്ട്രപതി ജഗദീപ് ധൻകറാണ് മുഖ്യ അതിഥി. ഉച്ചക്ക് മൂന്നിനാണ് പരിപാടി നടക്കുക.
നിസ്വാർത്ഥമായി സാമൂഹിക സേവനം ചെയ്യുന്ന സംഘടനകളെയും വ്യക്തികളെയും, എല്ലാ വർഷവും കല, സാഹിത്യം, പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവർക്കും പുരസ്കാരം നൽകും. കൂടാതെ 12 സേവാ സമ്മാനും നൽകും. ഈ വർഷം സന്ത് ഈശ്വർ സമ്മാൻ പ്രവർത്തനം തുടങ്ങിയതിന്റെ നൂറ് വർഷങ്ങൾ പൂർത്തിയാക്കും. സേവാഭാരതിയുമായി സഹകരിച്ചാണ് എല്ലാ വർഷവും ഈ ബഹുമതി നൽകുന്നത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…