കണ്ണൂര്: ലൈഫ് മിഷൻ പദ്ധതിയിൽ വന് ഗൂഢാലോചന നടന്നു. ഇത് ഉറപ്പിക്കുന്നതാണ് സരിത്തിന്റെ മൊഴി. പദ്ധതിയെ കുറിച്ച് സന്ദീപിനോട് പറഞ്ഞത് താനാണെന്നും യൂണിടാക്കിനെ പദ്ധതിയിലേക്ക് കൊണ്ടുവന്നത് സന്ദീപാണെന്നും സരിത്ത് വിജിലൻസിന് മൊഴി നൽകി. ശിവശങ്കറുമായി അടുപ്പമുണ്ടായിരുന്നു. എന്നാൽ അതേസമയം ലൈഫ് മിഷനിൽ ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് അറിയില്ലെന്നും സരിത്ത് പറഞ്ഞു.
എൻഐഎ കോടതിയിൽ നിന്ന് അനുമതി ലഭിച്ചതിനെ തുടർന്നാണ് സരിത്തിനെ പാർപ്പിച്ചിരിക്കുന്ന വിയ്യൂർ ജയിലിലെത്തി വിജിലൻസ് സംഘം ചോദ്യം ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയെ കുറിച്ചുള്ള കാര്യങ്ങൾ സരിത്ത് വിജിലൻസിനോട് വെളിപ്പെടുത്തി.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…