Friday, May 3, 2024
spot_img

ജാലവിദ്യക്കാരനോ ജലീൽ ? സി പി എമ്മാണ് സേഫ്

ജാലവിദ്യക്കാരനോ ജലീൽ ? സി പി എമ്മാണ് സേഫ്
ജം ഇയ്യത്തുൽ ഹിസാനിയയെ ന്ന രഹസ്യ സ്വഭാവം ഉള്ള തീവ്രവാദ സംഘടനയുടെ പങ്ക് കേരളത്തിൽ മുൻ വർഷങ്ങളിൽ നടന്ന കൊലപാതകങ്ങളിൽ വെളിപെട്ട പശ്ചാത്തലത്തിലും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിന്റെ അറിവോടെ സര്‍വകലാശാലകളില്‍ മാര്‍ക്ക് കുഭകോണം നടത്തി തോറ്റ വിദ്യാര്‍ഥികളെ ജയിപ്പിക്കുകയാണെന്ന ആരോപണം ശക്തമായ സാഹചര്യത്തിലും സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചാ വിഷയമാവുകയാണ് ഈ കുറിപ്പ്: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ KP ശശികല ടീച്ചറുടെ ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറൽ- മാര്‍ക്ക് കുംഭകോണത്തിന്റെ പശ്ചാത്തലത്തിൽ ജലീൽ എന്ന നന്മ മരത്തിന്റെ സംശയാസ്പദമായ പശ്ചാത്തലത്തിലേക്കുള്ള വിരൽ ചൂണ്ടലാണ് ശശികല ടീച്ചറുടെ കുറിപ്പ് -.ജലീലിന്റെ മാർക്ക് ദാനം ! ബന്ധു നിയമനം !

Related Articles

Latest Articles