Saturday, December 27, 2025

കോൺഗ്രസ് നാഥനില്ലാക്കളരി; പുതിയ അധ്യക്ഷനെ കണ്ടെത്താനാകാത്തതില്‍ തുറന്നടിച്ച് ശശി തരൂർ

അഖിലേന്ത്യ അധ്യക്ഷന്‍റെ ഒഴിവ് നികത്താത്തതിനെതരെ കോണ്‍ഗ്രസില്‍ അസ്വാരസ്യം ശക്തമാണ്. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരില്‍ വ്യാപകമായ ആ വികാരം ഇപ്പോള്‍ നേതൃനിരയിലേക്കാണ് പടര്‍ന്ന് കയറിയിട്ടുള്ളത്. അഖിലേന്ത്യാ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ഗാന്ധി ഒഴിവായതോടെ കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി മാറിയെന്ന ആക്ഷേപവുമായി ശശി തരൂര്‍ രംഗത്തെത്തി

Related Articles

Latest Articles