പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്സിന് സീറ്റ് വാങ്ങി നല്‍കിയതിന് പിന്നില്‍ തീവ്ര മുസ്ലീം മത മൗലികവാദികളാണെന്ന് ഗുരുതര ആരോപണം. സിപിഐയുടെ സീറ്റ് നിര്‍ണയ സമിതി അധ്യക്ഷന്‍ കെ.ഇ ഷാജിയാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.