ആലപ്പുഴ : പുതു തലമുറയ്ക്കിടയിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ദിനം പ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നതോടെ ഭീതിയിലാണ് സംസ്ഥാനം.ലഹരി ഉപയോഗത്തിനെതിരെ വ്യത്യസ്തമായ രീതിയിലൂടെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് സേവാഭാരതി.
മാജിക് ഷോയിലൂടെയാണ് സേവാഭാരതി ആലപ്പുഴ ബീച്ചിൽ ലഹരി വിരുദ്ധ ബോധവകത്കരണ പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത മജീഷ്യൻ സത്യൻ ശങ്കറും സംഘവും ലഹരിവിരുദ്ധ സന്ദേശം ഉൾക്കൊണ്ടാണ് മാജിക് ഷോ അവതരിപ്പിച്ചത്..
സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് മാജിക് ഷോ ഉദ്ഘാടനം ചെയ്തു. യുവതലമുറയെ കാർന്ന് തിന്നുന്ന ലഹരിയിൽ നിന്ന് യുവത്വത്തെ മോചിപ്പിക്കുന്നതിനായി മികച്ച രീതിയിലുള്ള മാർഗ നിർദേശങ്ങളാണെന്നും അത് നൽകാൻ മാതാപിതാക്കളും വീട്ടിലെ ഓരോ അംഗങ്ങളും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു
ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav
ലൈംഗിക പീഡനക്കേസിൽ ഹാസന് സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…
ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp
തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…
തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…