കൊച്ചി: വിവാഹ മേക്കപ്പിനിടെ അനീസ് അൻസാരി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി യുവതികൾ നൽകിയ പരാതിയിൽ, പ്രതി അനീസ് അന്‍സാരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നു. വിദേശ വനിതയടക്കം നാലു യുവതികളാണ് ഇയാൾക്കെതിരെ പരാതി കൊടുത്തിരിക്കുന്നത്.
ആരോപണങ്ങള്‍ വ്യാജമാണെന്നും, കെട്ടിച്ചമച്ചതാണെന്നും ജ്യാമാപേക്ഷയിൽ പറയുന്നു. തന്റെ മേഖലയിൽ തന്നെയുള്ള മറ്റു മേക്കപ്പ് ആർട്ടിസ്റ്റുകൾ വ്യക്‌തി വൈരാഗ്യം തീർക്കാനായി കെട്ടിച്ചമച്ച ആരോപണങ്ങളും പരാതികളുമാണെന്ന് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, ഈ വിഷയത്തിൽ സർക്കാർ ഇന്ന് കോടതിയെ നിലപാടറിയിക്കും. കഴിഞ്ഞ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി സർക്കാരിന്റെ നിലപാട് ചോദിച്ചിരുന്നു. ജസ്റ്റിസ് പി. ഗോപിനാഥാണ് ഹര്‍ജി പരിഗണിക്കുക.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…