എസ്.എഫ്.ഐ കുട്ടി സഖാക്കളുടെ അഴിഞ്ഞാട്ടം അവസാനിക്കുന്നില്ല. കൊച്ചിയില്‍ വനിതാ ഹോട്ടലിന് നേരെ മഹാരാജാ കോളേജിലെ എസ്.എഫ്.ഐ ഗുണ്ടായിസം. ഓണ സദ്യ തികഞ്ഞില്ലെന്ന കാരണത്താല്‍ വനിതാ ഹോട്ടലിന് നേരെയാണ് ആക്രമം അഴിട്ടുവിട്ടത്. ഓണാഘോഷത്തിന് ഏല്‍പ്പിച്ച ഭക്ഷണം തികഞ്ഞില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു.

