Thursday, May 23, 2024
spot_img

തിരിച്ചടി താൽക്കാലികം; അഭിമാനപ്രശ്നമാണ് ഗഗൻയാൻ

ചന്ദ്രനിൽ മനുഷ്യനെ എത്തിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ‘ഗഗൻയാൻ’ ദൗത്യത്തെ ചന്ദ്രയാൻ 2 ദൗത്യത്തിന്റെ അവസാന ഘട്ടത്തിൽ സംഭവിച്ച നേരിയ തിരിച്ചടി ഒരു തരത്തിലും ബാധിക്കില്ലെന്ന് ഐ.എസ്.ആർ.ഒ. 2022ലാണ് ഗഗൻയാൻ പദ്ധതി പ്രാവർത്തികമാക്കുക.ചന്ദ്രയാൻ ദൗത്യത്തിനും ഗഗൻയാനിനും രണ്ട് തരത്തിലുള്ള ലക്ഷ്യങ്ങളും പ്രവർത്തനങ്ങളുമാണ് ഉള്ളതെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കി.

Related Articles

Latest Articles