sabarimala-vertul-q
കൊച്ചി: ശബരിമല വെര്ച്വല് ക്യൂ സംവിധാനം പൂര്ണമായും തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. വെബ്സൈറ്റില് പരസ്യങ്ങള് പാടില്ലെന്നും കോടതി ഉത്തരവിട്ടു. നിലവില് വെര്ച്വല് ക്യൂവിന്റെ മേല്നോട്ടം വഹിക്കുന്നത് പൊലീസാണ്. ഇതാണ് പൂര്ണമായി ദേവസ്വം ബോര്ഡ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി അറിയിച്ചത്. ഭക്തരുടെ വിവരങ്ങള് സുരക്ഷിതമാണെന്ന് ദേവസ്വം ബോര്ഡ് ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി വ്യക്ത്മാക്കുയ്കയും ചെയ്തു.
അതേസമയം, അടിയന്തര ഘട്ടങ്ങളില് പോലീസിന് വെര്ച്വല് ക്യൂ ഉപയോഗിക്കാമെന്നും വിധിയിലുണ്ട്. അല്ലാത്ത പക്ഷം വെര്ച്വല് ക്യൂവില് ഇടപെടരുതെന്നും വിധിയുണ്ട്. ഇതോടൊപ്പം, ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള് സംബന്ധിച്ച കാര്യങ്ങളിലും സര്ക്കാരിന് യാതൊരു അധികാരവുമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില് പൂര്ണ അധികാരം തിരുവിതാംകൂര് ദേവസ്വം ബോര്ഡിനാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്.
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…