Srilankan-crisis-5-death-200-accident-fire-attack-on-house
സിയാൽകോട്ട്: വടക്കന്‍ പാകിസ്ഥാനിലെ നഗരമായ സിയാല്‍ക്കോട്ടില്‍ വന്‍ സ്‌ഫോടനം.പ്രദേശത്തെ കന്റോണ്‍മെന്റ് മേഖലയ്ക്കു സമീപത്തുനിന്നാണ് സ്‌ഫോടന ശബ്ദം കേട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വടക്കന്‍ പാകിസ്ഥാനിലെ സിയാല്‍ക്കോട്ടിലെ സൈനിക താവളത്തില്‍ നിരവധി സ്‌ഫോടനങ്ങളുണ്ടായതായാണ് വിവരം. ആയുധസംഭരണ കേന്ദ്രമാണ് ഇതെന്നാണ് പ്രാഥമിക സൂചന. തീ ഇപ്പോഴും ആളിക്കൊണ്ടിരിക്കുകയാണ്. കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
വടക്കന്‍ പാക്കിസ്ഥാനിലെ സിയാല്‍കോട്ട് സൈനിക താവളത്തില്‍ ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടന്നതായി ദ ഡെയ്ലി മിലാപ് എഡിറ്റര്‍ ഋഷി സൂരി ട്വീറ്റ് ചെയ്തിട്ടുണ്ട്. പാക് സൈന്യത്തി്‌നറെ വെടിമരുന്ന് അടക്കം സൂക്ഷിക്കുന്ന ആയുധപ്പുരയിലാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് വന്‍ തോതില്‍ തീ പടരുകയാണ്.
പാക്കിസ്ഥാനിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ സൈനിക താവളങ്ങളിലൊന്നാണ് സിയാല്‍കോട്ട് കന്റോണ്‍മെന്റ് നഗരത്തോട് ചേര്‍ന്നുള്ളത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും കേവലം 15 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…