ബംഗളൂരു: അനുയായിയുടെ മുഖത്തടിച്ച കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ. മൈസൂർ വിമാനത്താവളത്തിൽ വച്ചായിരുന്നു സംഭവം. ഡി കെ ശിവകുമാറിനെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരോട് സംസാരിച്ചു മടങ്ങുകയായിരുന്നു അദ്ദേഹം. പത്രസമ്മേളനത്തിനിടെ അനുയായിയും മറുപടി പറയാന് ശ്രമിച്ചതാണ് സിദ്ധരാമയ്യയെ പ്രകോപിച്ചത്. തിരിച്ചുപോകുന്നതിനിടെ, സിദ്ധരാമയ്യയും അനുയായിയും ഇതിനെപറ്റി പരസ്പരം സംസാരിക്കുകയും തുടര്ന്ന് സിദ്ധരാമയ്യ അയാളുടെ മുഖത്ത് അടിക്കുകയുമായിരുന്നു.
ഈ ദ്യശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ സിദ്ധരാമയ്യക്കെതിരെ വിമർശനങ്ങൾ ഉയർന്നിരിക്കുകയാണ്. ശിവകുമാറിന്റെ അറസ്റ്റിനെ കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കൾ ശിവകുമാറിനെ വേട്ടയാടുകയാണെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചത്.
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…