Archives

ആഗ്രഹങ്ങൾ നിറവേറാൻ കാമദാ ഏകാദശി; ശ്രീകൃഷ്ണഭഗവാനെ മനമുരുകി പ്രാർത്ഥിച്ചാൽ അഭീഷ്ടകാര്യസിദ്ധി

2022 ഏപ്രിൽ 12ന് ചൊവ്വാഴ്ച, നാളെ ഏകാദശിവ്രതദിനമാണ്. ഏപ്രിൽ 14ന് വ്യാഴാഴ്ച പ്രദോഷ വ്രതവും വരുന്നു. നാളെ വരുന്നത് ചൈത്രമാസത്തിലെ വെളുത്ത പക്ഷ ഏകാദശിയായതിനാൽ കാമദാ ഏകാദശി എന്നാണ് ഇതിനു പേര്. അഭീഷ്ടകാര്യങ്ങൾ സാധിപ്പിച്ചു തരുന്ന ഏകാദശി എന്നർത്ഥം. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം, ഏപ്രിൽ 14ന് വ്യാഴാഴ്ച പ്രദോഷ വ്രതവും വരുന്നു.

അതേസമയം ഏകാദശി വ്രതദിവസം പൊതുവേ ഭഗവാൻ മഹാവിഷ്ണുവിനെയാണ് ആരാധിക്കുന്നത്. എന്നാൽ നാളെ വരുന്ന കാമദാ ഏകാദശി ശ്രീകൃഷ്ണഭഗവാനെത്തന്നെ പ്രധാനമായി ആരാധിക്കാവുന്ന ദിവസമാണ്. എന്നാൽ പ്രദോഷവ്രതത്തിൽ ആരാധിക്കുന്നത് പരമശിവനെയാണ്. പരമശിവൻ ആനന്ദനടനമാടിയ വേളയാണ് പ്രദോഷ വ്രതം എന്നാണ് സങ്കൽപം.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

3 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

4 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

5 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

5 hours ago