ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട മാസമാണ് വൈശാഖം എന്നാണ് സങ്കൽപം. ഇക്കൊല്ലത്തെ ചാന്ദ്രപക്ഷ വൈശാഖമാസം ആരംഭിച്ചത് 2022 മേയ് 1 ഞായറാഴ്ചയായിരുന്നു. മേയ് 1 മുതൽ 30 വരെയാണ് ഇക്കൊല്ലത്തെ വൈശാഖ മാസാചരണം. ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ വളരെ പ്രധാനമാണ് വൈശാഖ മാസം.
നിങ്ങൾ ഈ മാസം മഹാവിഷ്ണുവിനെയും ശ്രീകൃഷ്ണഭഗവാനെയും ഭജിച്ചാൽ ഐശ്വര്യവും സൗഭാഗ്യവും സമൃദ്ധിയുമെല്ലാം ഉണ്ടാകും എന്നു പുരാണങ്ങളിൽ പറയുന്നു. മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട മാസമായതിനാൽ വൈശാഖ മാസത്തെ മാധവമാസം എന്നും പറയുന്നു. വൈശാഖമാസത്തിൽ ദിവസവും വിഷ്ണു സഹസ്രനാമം, നാരായണീയം തുടങ്ങിയവ പാരായണം ചെയ്യുന്നത് ഏറ്റവും ശ്രേയസ്കരമാണെന്നാണു വിശ്വാസം.
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…
നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…
പഞ്ചാബ് പോലീസുകാരന്റെ കൊലപാതകക്കേസിൽ പ്രധാന ഷൂട്ടറെന്ന് സംശയിക്കുന്ന ഹാപ്പി ബഹ്മാനെ പിടികൂടി. പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്ക് ഫോഴ്സ്…
ഇന്തോനേഷ്യയിലെ ബാലി പ്രവിശ്യയിലെ ജിയാന്യാറിൽ ഉയർന്ന അമ്പത് അടിയിലധികം ഉയരമുള്ള ഭഗവാൻ ഗണേശന്റെ ഭീമൻ ശിൽപ്പം ലോകശ്രദ്ധ പിടിച്ചുപറ്റി ഗിന്നസ്…
സൗന്ദര്യം വർധിപ്പിക്കാനും ചർമ്മത്തിന് നിറം നൽകാനുമായി ഉപയോഗിച്ച ഫെയർനസ് ക്രീം 17കാരിക്ക് ഗുരുതര ആരോഗ്യപ്രശ്നമായി. ക്രീമിലെ മെർക്കുറി വിഷബാധയെ തുടർന്ന്…
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലുള്ള ആദിബട്ലയിലെ ടി.സി.എസ് (TCS) ഓഫീസിൽ അയ്യപ്പ വ്രത വേഷത്തിൽ എത്തിയ ഹിന്ദു ജീവനക്കാരന് പ്രവേശനം നിഷേധിച്ച…