Categories: Kerala

ഫാ കോട്ടൂരിന്റെ ലിംഗാഗ്രത്തെ ക്യാൻസർ വിധിയെ സ്വാധീനിക്കുമോ? അഭയാ കേസ് ഇന്ന് ക്ലൈമാക്സിലേക്ക്: ശിക്ഷാവിധി 11 മണിക്ക്

തിരുവനന്തപുരം: അഭയാ കേസ് ഇന്ന് ക്ലൈമാക്സിലേക്ക്. 28 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനു ശേഷമാണ് ഇന്ന് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിക്കുന്നത്. അതേസമയം സിസ്റ്റര്‍ അഭയാ കൊലക്കേസ് വിചാരണയ്ക്കിടെ തന്നെ ഫാ കോട്ടൂരിന്റെ അസുഖ വിവരം ചര്‍ച്ചയായിരുന്നു. ക്യാന്‍സര്‍ രോഗിയായ തനിക്ക് ചികില്‍യ്ക്ക് വേണ്ടി ശിക്ഷാ ഇളവ് അനുവദിക്കണമെന്ന് ഫാ കോട്ടൂര്‍ നിലപാട് എടുക്കും. രോഗിയായ കോട്ടൂരിനെ വധശിക്ഷയ്ക്ക് കോടതി വിധിക്കില്ലെന്ന വിലയിരുത്തലുമുണ്ട്. ഈ ചികില്‍സയും ഫാ കോട്ടൂരിനെ ശാരീരികമായി തളര്‍ത്തിയിരുന്നു. ഇതിനിടെയാണ് അഭയാ കേസിലെ വിധിയും.

എന്നാല്‍ ജയിലിലേക്ക് മാറ്റിയ ഫാ കോട്ടൂരിന് ഈ അസുഖം ഇനിയൊരു പിടിവള്ളിയാണ്. കൊലക്കയര്‍ ഒഴിവാക്കാനുള്ള വജ്രായുധമാണ് ഇതെന്നാണ് വിലയിരുത്തൽ. ഫാ.തോമസ് കോട്ടൂര്‍. സിസ്റ്റര്‍ സ്റ്റെഫി എന്നിവരാണ് കേസില്‍ വിചാരണ നേരിട്ട പ്രതികള്‍. രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയില്‍, ക്രൈം ബ്രാഞ്ച് മുന്‍ എസ്‌പി കെടി മൈക്കിള്‍ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.

വിചാരണ നേരിട്ട രണ്ടു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇന്ന് കോടതി ചേരുമ്പോള്‍ ശിക്ഷാ വിധിയിലെ വാദം കേള്‍ക്കും. അതിന് ശേഷമാകും വിധി പ്രസ്താവം. പരമാവധി ശിക്ഷയ്ക്ക് വേണ്ടി സിബിഐ വാദിക്കും. അവിഹിതം കണ്ടതിന്റെ പേരിലെ കൊല അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണ്. ദൈവത്തിന്റെ വഴിയേ നടക്കുന്നുവെന്ന പുകമറ സൃഷ്ടിച്ചാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് തന്നെ വാദിക്കും.

B4 Admin

Recent Posts

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

14 hours ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

16 hours ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

19 hours ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

1 day ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

2 days ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

2 days ago