Monday, September 28, 2026

ചാണകസംഘിയെന്ന് വിളിച്ച തീവ്രവാദിക്ക് സിത്താര കൊടുത്ത മറുപടി വൈറലാകുന്നു | Sithara Krishnakumar

തിരുവനന്തപുരം: അഫ്ഗാൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ഗായിക സിതാര കൃഷ്ണകുമാർ, മുൻപ് തനിക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ച വിമർശന കമന്റുകൾ പങ്കുവച്ച് രംഗത്ത്. പലസ്തീൻ വിഷയത്തിലും, ലക്ഷദ്വീപ് വിഷയത്തിലും തനിക്ക് നേരിടേണ്ടി വന്നിരുന്ന മോശം കമന്റുകൾക്കെതിരെ പ്രതികരിച്ചുകൊണ്ടാണ് സിതാര കൃഷ്ണകുമാർ തന്റെ ഫേസ്ബുക് പോസ്റ്റ്‌ പങ്കുവച്ചത്.

കഴിഞ്ഞ ദിവസം ഒരു മലയാളി പെൺകുട്ടി ഇസ്രായേയിൽ വച്ച് മരണപ്പെട്ടു. നിന്റെ നാക്കിൽ അന്ന് ആണിരോഗമായിരുന്നോ. ബംഗാളിൽ ഒരു സമൂഹത്തെ മുഴുവൻ കൊന്ന് തള്ളിയപ്പോൾ നിന്റെ വായിൽ പഴമായിരുന്നോ. എന്നൊക്കെയുള്ള വിമർശന കമന്റുകളാണ് സിതാര പങ്കുവച്ചിരിക്കുന്നത്.

Related Articles

Latest Articles