ഭാരതത്തിന്റെ ചരിത്രത്തിൽ സ്വർണ്ണലിപികളാൽ എഴുതപ്പെട്ട നാമങ്ങളാണ്
മഹാരാജാ വിക്രമാദിത്യൻ, ജഗത്ഗുരു ആദിശങ്കരാചാര്യർ എന്നിവരുടേത്. ഈ കാലഘട്ടങ്ങളിൽ ഭാരതം ലോകത്തിന്റെ ആത്മീയ ഗുരുവായിരുന്നു. അത്രയും ആത്മീയ ശക്തി നിറഞ്ഞ ഭാരതമായിരുന്നു ലോകത്തെ നയിച്ചിരുന്നത്. ഈ ആടിമാസത്തിൽ മുരുകഭഗവാന്റെ നിർദ്ദേശത്താലും
അനുഗ്രഹത്താലും, ലയൺ മയൂര റോയൽ കിങ്‌ഡം ഫൗണ്ടർ രജിത് കുമാറിന്റെ നേതൃത്വത്തിൽ ഭാരതത്തിന്റെ ആത്മീയ ശക്തി വർദ്ധിപ്പിക്കുന്നതിനുവേണ്ടി ഒരു ഈശ്വരീയ ദൗത്യം ആരംഭിക്കുകയാണ്.
“ആടിമാസം സ്കന്ദപുരാണമാസം ആഘോഷങ്ങളുടെ ഭാഗമായി ഒരു കയ്യിൽ ലയൺ മയൂര റോയൽ കിങ്‌ഡം പതാകയും മറുകൈയിൽ സ്കന്ദപുരാണഗ്രന്ഥവുമായി രണ്ടുപേർ വീതമുള്ള സംഘങ്ങൾ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ശങ്കരാചാര്യർ സ്ഥാപിച്ച നാല് മഠങ്ങളിലേയ്ക്കും ഒരു യാത്ര – ഭാരതപരിക്രമയാത്ര 2021 ആഗസ്റ്റ് മാസം 1-ാം തിയ്യതി ആരംഭിച്ച് ആഗസ്റ്റ് 8-ന് ശ്രീ വിക്രമാദിത്വമഹാരാജാവ് ഭരിച്ചിരുന്ന മഹത്തായ ഉജ്ജയിനിയിൽവെച്ച് ഈ യാത്രയുടെ സംഗമം. അവിടെവെച്ച് ആഗസ്റ്റ് 8-ന് മുരുകപുര തുടർന്ന് ഭാരതത്തിന്റെ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15-ന് പഴനി ആണ്ടവന്റെ തിരുസന്നിധിയിൽ നടത്തുകയാണ് മഹത്തയ സ്കന്ദ ഭാരത മഹായാഗം
ഈ മുരുകയുഗത്തിൽ മുരുകഭഗവാന്റെ അനുഗ്രഹത്താൽ, ഭാരതത്തിന്റെ ഐശ്വര്യത്തിന്റെയും അഭിവൃദ്ധിയുടെയും സുവർണ്ണകാലഘട്ടത്തിന്റെ ആവിർഭാവത്തിനുവേണ്ടി(Golden Age) പഴനിയിൽവെച്ച് നടത്തുന്ന നടത്തുന്ന ‘സ്കന്ദ ഭാരത മഹായാഗത്തിന്റെ തത്സമയ സംപ്രേക്ഷണം നാളെ രാവിലെ 9 മണിമുതൽ തത്വമയി ന്യൂസിലൂടെ നിങ്ങൾക്ക് മുന്നിൽ ..!
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന് മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…