സോനം വാങ്ചുക്
ദില്ലി : പാർലമെന്റിൽ അവതരിപ്പിച്ച പൊതുപരീക്ഷാ ഭേദഗതി ബില്ലിനെ സ്വാഗതം ചെയ്ത് സോനം വാങ്ചുക്. പരീക്ഷാ രീതികളിൽ കൊണ്ടുവരുന്ന ഈ നിയമനിർമ്മാണം രാജ്യത്തെ മൊത്തം വിദ്യാഭ്യാസ സമ്പ്രദായത്തിലും വലിയ മാറ്റങ്ങൾക്കും ഗുണപരമായ പരിഷ്കാരങ്ങൾക്കും വഴിവെക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, പരീക്ഷാ തിരിമറികൾക്കെതിരെ അടുത്തിടെ നടന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ യാതൊരു വിധ നിയമനടപടികളും സ്വീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പ് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദില്ലിയിൽ നിന്ന് ശ്രീനഗറിലേക്കുള്ള വന്ദേ ഭാരത് ട്രെയിൻ യാത്രയ്ക്കിടെ ‘എക്സ്’ (X) പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് വാങ്ചുക് തൻറെ നിലപാട് വ്യക്തമാക്കിയത്. ചിനാബ് റെയിൽ പാലത്തിലൂടെയുള്ള യാത്ര നൽകിയ മനോഹരമായ അനുഭവത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ഇന്ത്യൻ റെയിൽവേയുടെ നേട്ടങ്ങളിൽ താൻ വളരെയധികം അഭിമാനിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…