Encounter breaks out at J&K's Bandipora - Jammu Kashmi
ശ്രീനഗർ : ജമ്മുകശ്മീരിൽ ജനങ്ങൾക്ക് നേരെ വെടിവെപ്പ്. രണ്ട് വിവിധ ഭാഷാ തൊഴിലാളികൾക്ക് പരിക്കേറ്റു. തെക്കൻ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് സംഭവം നടന്നത്.
രാഖി മൊമിനിലെ ആളുകൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഭീകരർക്ക് വേണ്ടിയുളള തിരച്ചിലും പുരോഗമിക്കുകയാണ്.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കശ്മീരിലെ സാധാരണക്കാർക്ക് നേരെ ഭീകരർ ആക്രമണം നടത്തുന്നത്. നവംബർ 3 ന് അനന്ത്‌നാഗിലെ സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്യുന്ന രണ്ട് പേർക്ക് നേരെ ആക്രമണം നടന്നിരുന്നു. ബീഹാർ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുളളവരാണ് ആക്രമണത്തിന് ഇരയായത്.
ഒക്ടോബർ 18 ന് നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഉത്തർപ്രദേശിലെ കനൗജിൽ നിന്നുള്ള രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. ഷോപിയാൻ ജില്ലയിലാണ് ഭീകരർ ആക്രമണം നടത്തിയത്.
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…