Monday, May 6, 2024
spot_img

വിതച്ചത് കൊയ്യും ; ഷോപ്പിയാനിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ ഗ്രനേഡ് എറിഞ്ഞ ഭീകരൻ ഇമ്രാൻ ബഷീർ ഗനി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു;

ജമ്മു കശ്മീർ : ഭീകരൻ ഇമ്രാൻ ബഷീർ ഗനി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഷോപ്പിയാനിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ ഗ്രനേഡ് എറിഞ്ഞ കേസിൽ പ്രതിയായിരുന്നു . ഇയാളെ ജീവനോടെ സുരക്ഷാ സേന പിടികൂടുകയും ഇയാളുടെ വെളിപ്പെടുത്തലിനെ തുടർന്ന് മറ്റ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. അതിനിടെ, ഷോപ്പിയാനിലെ നൗഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇവിടെവെച്ച് ഇമ്രാൻ ബഷീർ ഘാനി ഭീകരന്റെ വെടിയേറ്റ് തന്നെ കൊല്ലപ്പെടുകയായിരുന്നു .

ഇയാളുടെ വെളിപ്പെടുത്തലുകളിൽ പോലീസും സുരക്ഷാ സേനയും റെയ്ഡ് നടത്തുകയായിരുന്നു. സുരക്ഷാ സേന നൗഗാമിലെത്തിയപ്പോൾ ഇവിടെ ഭീകരരെ കണ്ടു, അങ്ങനെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

Related Articles

Latest Articles