സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ഗോതബായ രജപക്സെ. കുടുംബത്തോടൊപ്പം രാജ്യം വിട്ട രജപക്സെ മാലി ദ്വീപില്‍ നിന്ന് സിങ്കപ്പൂരിലെത്തിയ ശേഷമാണ് രാജിവെച്ചത്. സ്പീക്കര്‍ മഹിന്ദ യാപ അബേവര്ധനയ്ക്ക തന്റെ രാജിക്കത്ത് അയച്ചു.
പിന്നാലെ മാലിദ്വീപ് പ്രസിഡന്റ് രാജി വാര്‍ത്ത സ്വാഗതം ചെയ്ത് പ്രതികരിച്ചു. ശ്രീലങ്കയ്ക്ക് ഇനി മുന്നോട്ട് പോകാനാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രസിഡന്റ് മുഹമ്മദ് നഷീദ് പറഞ്ഞു. ‘പ്രസിഡന്റ് ജിആര്‍ രാജിവച്ചു. ശ്രീലങ്കയ്ക്ക് ഇപ്പോള്‍ മുന്നോട്ട് പോകാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹം ശ്രീലങ്കയിലായിരുന്നെങ്കില് ജീവന് നഷ്ടപ്പെടുമെന്ന് ഭയന്ന് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. മാലിദ്വീപ് സര്‍ക്കാരിന്റെ ചിന്താപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ആശംസകള്‍’ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ് കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…