hijab

ഇറാനിൽ വീണ്ടും മഹ്‌സ അമിനിമാർ ആവർത്തിക്കപ്പെടുന്നു! ഹിജാബ് ധരിക്കാത്തതിന് മതപോലീസിന്റെ ക്രൂരമർദനമേറ്റ യുവതി മരിച്ചു; ശിരോവസ്ത്ര നിയമവുമായി ബന്ധപ്പെട്ട ജനകീയ പ്രതിഷേധം വീണ്ടും ശക്തി പ്രാപിക്കുമെന്ന ഭയപ്പാടിൽ ഭരണകൂടം

ഇറാനിലെ സദാചാര പോലീസിന്റെ കസ്റ്റഡിയിൽ അതിക്രൂരമായി കൊല്ലപ്പെട്ട മഹ്‌സ അൽ അമിനിയുടെ ഓർമ്മകൾക്ക് ഒരു വയസ് തികഞ്ഞതിന് പിന്നാലെ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മതപോലീസ് ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദനത്തിനിരയായി ഗുരുതരാവസ്ഥയില്‍…

6 months ago

തിരുവനന്തപുരം മെഡിക്കൽ കോളേജിനെ കത്തിക്കാൻ കൊണ്ടുവന്ന ഹിജാബ് അങ്ങനെ കത്തി ചാമ്പലായി; ഇത്തരം അസംബന്ധങ്ങൾ നടക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞത് ഐ എം എ; വിവാദത്തിനു പിന്നിൽ മത മൗലികവാദ സംഘടനകളുടെ ഗൂഡാലോചന ?

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ പൊടുന്നനെ ഉയർന്നുവന്ന ഹിജാബ് വിവാദത്തിനു പിന്നിൽ മുസ്ലിം മതമൗലികവാദി സംഘടനകളുടെ ഗൂഡാലോചനയെന്ന് സംശയം. പ്രിൻസിപ്പലിന് ഇത്തരമൊരു കത്ത് നൽകുന്നതിലും അത് ബോധപൂർവ്വം ചോർത്തുന്നതിലും…

10 months ago

‘ഹിജാബ് ധരിച്ച് ഓപ്പറേഷന്‍ തീയേറ്ററില്‍ പഠിക്കാം എന്ന ആശ വേണ്ട, വിശ്വാസം മുറുകെ പിടിക്കണമെങ്കില്‍ ഒന്നുകില്‍ പഠനം ഉപേക്ഷിക്കുക, അല്ലെങ്കില്‍ അഫ്ഗാനില്‍ പോകുക’; അബ്ദുള്ളക്കുട്ടി

മലപ്പുറം: ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബും കൈമറയ്ക്കുന്ന വസ്ത്രങ്ങളും ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. തീവ്ര വിശ്വാസം മുറുകെ പിടിക്കണമെങ്കില്‍…

11 months ago

ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ധരിക്കാൻ അനുമതി വേണമെന്ന വിദ്യാർത്ഥിനികളുടെ ആവശ്യം; രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെന്ന് പ്രിൻസിപ്പൽ; തീരുമാനം വിദഗ്ധരുടെ യോഗത്തിന് ശേഷം

തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ധരിക്കാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥിനികൾ പ്രിൻസിപ്പലിന് നൽകിയ കത്തിൽ കരുതലോടെ തീരുമാനമെടുക്കാൻ സർക്കാർ. വിവിധ ബാച്ചുകളിലായി…

11 months ago

സൗന്ദര്യത്തിന്റെയും ഗ്ലാമറിന്റെയും ലോകമായ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രതിഷേധാഗ്നി പടർത്തി ഇറാൻ മോഡൽ; ഇസ്ലാമിസ്റ്റുകളിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായി കടുത്ത പോരാട്ടം നടത്തുന്ന ഇറാൻ വനിതകൾക്ക് ഐക്യദാർഢ്യവുമായി കഴുത്തിൽ കുരുക്കണിഞ്ഞ് മോഡൽ

ലോകം ശ്രദ്ധിക്കുന്ന ഗ്ലാമർ വേദിയായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇസ്‌ലാമിക ഭരണകൂടത്തിനെതിരെ പ്രതിഷേധാഗ്നി പടർത്തി ഇറാൻ മോഡൽ. ഇറാനിയൻ മോഡലായ മഹ്ലാ​ഗ ജബേരിയാണ് ഇസ്ലാമിസ്റ്റുകൾക്കെതിരെ കടുത്ത സ്വാതന്ത്ര്യ…

12 months ago

വിവാദ നടപടിയുമായി വീണ്ടും ഇറാൻ;ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താന്‍ സ്മാര്‍ട്ട് ക്യാമറ സ്ഥാപിക്കുമെന്ന് പോലീസ്

ഇറാൻ:വീണ്ടും വിവാദ നടപടിയുമായി രംഗത്ത് വന്നിരിക്കയാണ് ഇറാൻ.ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താന്‍ സ്മാര്‍ട്ട് ക്യാമറകളുമായി ഇറാന്‍ പൊലീസ്. ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരില്‍ ഇറാന്‍ മത പൊലീസ്…

1 year ago

ഹിജാബ് ധരിച്ചില്ല! ഭാര്യയെ നഗ്നയാക്കി മണിക്കൂറുകളോളം തറയിലിരുത്തി,ശരീരം സിഗരറ്റ് വെച്ച് പൊള്ളിച്ചു, തലയില്‍ മൂത്രം ഒഴിച്ചു;പ്രതിക്ക് 7 വര്‍ഷം തടവ്

കോപ്പന്‍ ഹേഗന്‍: ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവിന് 7 വര്‍ഷം തടവ്.ഡെന്മാര്‍ക്ക് ആര്‍ഹസിലെ കോടതിയാണ് 38 കാരനെ ശിക്ഷിച്ചത്.2020 ഒക്ടോബര്‍ മുതല്‍ 2021…

1 year ago

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; മൂന്ന് പേർക്ക് കൂടി വധ ശിക്ഷ വിധിച്ച് ഇറാൻ,പ്രതികാര നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ

ടെഹ്റാന്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരെ മൂന്ന് പേർക്ക് കൂടി വധ ശിക്ഷ വിധിച്ച് ഇറാൻ. പ്രക്ഷോഭകാരികള്‍ ദൈവത്തിനെതിരായ യുദ്ധമാണ് നടത്തിയതെന്നാണ് സര്‍ക്കാര്‍ നിലപാട്.ഇത് മതഭരണകൂടത്തെ സംബന്ധിച്ച് ഏറ്റവും…

1 year ago

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ ജയിലടയ്ക്കുന്ന സ്ത്രീകളെ ശാരീരിക–ലൈംഗിക പീഡനത്തിനിരയാക്കുന്നു; മനുഷ്യാവകാശ പ്രവർത്തക ബിബിസിക്ക് അയച്ച കത്ത് പുറത്ത്

ടെഹ്‌റാൻ : ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ജയിലിലടയ്ക്കപ്പെട്ട സ്ത്രീകൾ ഇറാനിൽ ശാരീരിക–ലൈംഗിക പീഡനത്തിന് ഇരകളാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു . സ്ത്രീ അവകാശ സംരക്ഷകയും ഡിഫന്റേഴ്സ്…

1 year ago