Stray dog harassment; Rabies vaccination has been intensified in Malappuram
മലപ്പുറം: പേവിഷ പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വളര്‍ത്തു മൃഗങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കി. 2022 സെപ്തംബര്‍ ഒന്ന് മുതല്‍ നടന്ന മുന്നൂറിലധികം ക്യാമ്പുകളിലായി ഏകദേശം നാലായിരത്തി അഞ്ഞൂറോളം നായകള്‍ക്കും രണ്ടായിരത്തി അഞ്ഞൂറോളം പൂച്ചകള്‍ക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് നടത്തി.
വരും ദിവസങ്ങളില്‍ ഓരോ പഞ്ചായത്തിലെയും നഗരസഭകളിലേയും വാര്‍ഡ്തലത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് മുഴുവന്‍ വളര്‍ത്തുനായകള്‍ക്കും പൂച്ചകള്‍ക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്കി.
പ്രതിരോധ കുത്തിവയ്പ്പിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത് പഞ്ചായത്ത്/നഗരസഭാ തലത്തില്‍ ലൈസന്‍സ് എടുക്കുന്നതിനുള്ള നടപടികള്‍ക്ക് ജില്ലയിലെ മുഴുവന്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായി ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.പിയു.അബ്ദുള്‍ അസീസ് അറിയിച്ചു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…