കൊല്ലം- വിശ്വകർമ്മ സമൂഹത്തെ അപമാനിക്കുന്ന രീതിയിൽ ലേഖനം പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് മാതൃഭൂമി ദിനപത്രത്തിന്‍റെ കൊല്ലം ഓഫീസ് കേരള വിശ്വകർമ്മ സഭ ഉപരോധിച്ചു.തുടർന്നു നടന്ന പ്രതിഷേധയോഗം സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.രഘുനാഥൻ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി സോമശേഖരൻ, വർക്കിംഗ് പ്രസിഡൻറ് അഡ്വ.സതീഷ് ടി പത്മനാഭൻ, ട്രഷറർ ഗോപാലകൃഷണൻ, വൈസ് പ്രസിഡന്റ് മാരായ എം.പ്രകാശ്, ചന്ദ്രശേഖരൻ, സംസ്ഥാന സെക്രട്ടറി മോഹൻ ദാസ്, ട്രേഡ് യൂണിയൻ പ്രസിഡൻറ് ഗോകുലം ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
പൂതക്കുളം സന്തോഷ്, മോഹൻ ദാസ് കൊല്ലം, ശിവരാജൻ,സുപ്രകാശ്, അനിൽകുമാർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…