Healthy-Food
പ്രമേഹമുള്ളവർ ഭക്ഷണ കാര്യത്തിൽ വളരെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നവരാണ്. ഇത്തരക്കാർ ആഹാരം കഴിക്കുമ്പോൾ ഏതൊക്കെയാണ് കഴിക്കേണ്ടത് കഴിക്കേണ്ടാത്തത് എന്ന് വ്യക്തമായ ധാരണ കാണില്ല. പ്രമേഹമുള്ളവര്‍ ജ്യൂസുകള്‍ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, ജ്യൂസുകള്‍ നാരുകള്‍ നഷ്ടപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്ന ഫ്രക്ടോസിന്റെ അളവ് കൂടുതലായി കാണപ്പെടുകയും ചെയ്യുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി വര്‍ദ്ധിപ്പിക്കും. ഇത് ഹൈപ്പര്‍ ഗ്ലൈസീമിയയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഫ്രക്ടോസ് കരളിനെ ബാധിച്ചേക്കാമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
ചില പ്രത്യേക ഫ്ളേവറുകള്‍ ചേര്‍ത്ത തെെര് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. ഇന്ന് ലഭ്യമായ മിക്ക തൈരുകളിലും കൃത്രിമ സുഗന്ധം അടങ്ങിയിട്ടുണ്ട്. ഇത് നല്ലതല്ല.
ഫ്രഞ്ച് ഫ്രൈസ് പോലുള്ള വറുത്ത ഭക്ഷണങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലാണ്. ഈ ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. ഇതും പ്രമേഹ രോഗികൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…
കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…
സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…
ബെംഗളൂരു : രാമമൂർത്തി നഗറിലെ ഫ്ലാറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഷർമിള ഡി.കെ.യെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാനഭംഗശ്രമത്തിനിടെ…
തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ്…
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…