Entertainment

വിമാനത്താവളത്തിൽ വച്ച് ആക്രമിച്ചു: വിജയ് സേതുപതിക്കും മാനേജർക്കും സമൻസ്

തെന്നിന്ത്യൻ നടൻ വിജയ് സേതുപതിയുടെ സംഘം ആക്രമിച്ചെന്നാരോപിച്ച് നടൻ മഹാ ഗാന്ധി നൽകിയ പരാതിയിൽ വിജയ്ക്കും മാനേജർ ജോൺസനും ചെന്നൈ സൈദാപേട്ട് കോടതിയുടെ സമൻസ്. നവംബർ 2ന് ദേശീയ അവാർഡ് വാങ്ങി വിജയ് സേതുപതി മടങ്ങിയെത്തിയപ്പോഴാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. കേസിൽ ജനുവരി രണ്ടിന് വാദം കേൾക്കും.

ദേശീയ അവാർഡ് വാങ്ങി ദില്ലിയിൽ നിന്ന് വിജയ് സേതുപതി ചെന്നൈയിലേക്ക് മടങ്ങിയെത്തിയപ്പോൾ മഹാഗാന്ധിയും വിജയ് സേതുപതിയുടെ സംഘവും തമ്മിൽ വഴക്കുണ്ടാകുകയായിരുന്നു. വിമാനത്താവളത്തിനുള്ളിൽ വിജയിയെ ആക്രമിക്കാൻ മഹാഗാന്ധി ശ്രമിക്കുന്ന വീഡിയോ വൈറലായിരുന്നു. എന്നാൽ ഈ വിഷയത്തിൽ അന്ന് പരാതിയൊന്നും നൽകിയില്ല.

സംഭവ ദിവസം നടനെ അഭിനന്ദിക്കാൻ ശ്രമിച്ചപ്പോൾ ഒപ്പമുണ്ടായിരുന്നയാൾ തന്നോട് പരിഹാസത്തോടെ സംസാരിച്ചുവെന്ന് മഹാഗാന്ധി പറഞ്ഞു. ഇതേത്തുടർന്നാണ് കാര്യങ്ങൾ വഷളാക്കിയതെന്നും വിമാനത്താവളത്തിന് പുറത്ത് ജോൺസൺ തന്നെ ആക്രമിച്ചുവെന്നും മഹാ ​ഗാന്ധി പരാതിയിൽ പറഞ്ഞു.

B4 Admin

Recent Posts

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

10 hours ago

ആഗോള വിപണിയിൽ ചരിത്രമെഴുതാൻ ഭാരതം: 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് കുതിച്ചുകയറി മോദി സർക്കാർ!

ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…

10 hours ago

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

11 hours ago

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

1 day ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

2 days ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

2 days ago