Supreme Court Order
ദില്ലി: അടുത്ത തിങ്കളാഴ്ച മുതല്‍ സുപ്രീം കോടതിയില്‍ മുഴുവന്‍ സമയ വാദം കേള്‍ക്കല്‍ ആരംഭിക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി. രമണ അറിയിച്ചു. കൂടാതെ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ അഭിഭാഷകര്‍ക്ക് വെര്‍ച്വല്‍ ഹിയറിംഗ് നല്‍കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
നിലവില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ സുപ്രീം കോടതിയില്‍ പൂര്‍ണമായ വെര്‍ച്വല്‍ ഹിയറിംഗുകള്‍ നടക്കുന്നുണ്ട്. മറ്റ് ദിവസങ്ങളില്‍, അഭിഭാഷകര്‍ക്ക് ലഭ്യമായ വെര്‍ച്വല്‍ ഓപ്ഷനോടുകൂടിയ ഹിയറിംഗുകള്‍ ഫിസികല്‍ ഫോമിലാണ് നടക്കുന്നത്.
സുപ്രീം കോടതി വാദം കേള്‍ക്കുന്നത് പൂര്‍ണ്ണമായ വെര്‍ച്വല്‍ മോഡിലേക്ക് മാറിയത് 2020 മാർച്ചിൽ കോവിഡ്-19 നെ തുടര്‍നന്നായിരുന്നു.
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…