ലുധിയാന: രാജ്യത്തെ കോടതികളുടെ സുരക്ഷ അവലോകനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര നിയമമന്ത്രി കിരണ് റിജ്ജു. ലുധിയാന ജില്ലാ കോടതിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നിയമമന്ത്രിയുടെ നടപടി.
മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി സംസാരിക്കുമെന്നും ജഡ്ജിമാരുടെയും കോടതികളുടെയും സുരക്ഷയ്ക്കാണ് മുന്ഗണനയെന്നും കേന്ദ്ര സംസ്ഥാന ഏജന്സികള് യോജിച്ച് അന്വേഷണം നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു സ്ഫോടനം നടന്ന കോടതി പരിസരം സന്ദര്ശിച്ചശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു റിജ്ജു.
എന്നാൽ സ്ഫോടനത്തെ വളരെ ഗൗരവമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കാണുന്നത്. സംഭവത്തില് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ പഞ്ചാബിലെ ജനങ്ങള്ക്കായി സംസ്ഥാനവും കേന്ദ്രവും ഒരുമിച്ച് പ്രവര്ത്തിക്കുമെന്നും സ്ഫോടനത്തിനു പിന്നില് പുറത്തുനിന്നുള്ള ശക്തികള് പ്രവര്ത്തിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും മോദി അറിയിച്ചിട്ടുണ്ട്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…