സുരേഷ് ഗോപി മാമുക്കോയുടെ വീട്ടിലെത്തി മകൻ മുഹമ്മദ് നിസാറുമായി സംസാരിക്കുന്നു
കോഴിക്കോട് : അന്തരിച്ച നടൻ മാമുക്കോയയുടെ കുടുംബത്തെ സന്ദർശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇന്ന് രാവിലെയായിരുന്നു അദ്ദേഹം മാമുക്കോയയുടെ വീട് സന്ദർശിച്ചത്. സുരേഷ് ഗോപിക്കൊപ്പം നടൻ ജോയ് മാത്യു, ബിജെപി നേതാവ് എം.ടി.രമേശ് എന്നിവരുമുണ്ടായിരുന്നു. കുടുംബാംഗങ്ങളുമായി സമയം ചെലവഴിച്ചാണ് സുരേഷ് ഗോപി വീട്ടിൽ നിന്ന് മടങ്ങിയത്.
ഭാവത്തിലും അഭിനയത്തിലും മികവ് പുലർത്തിയ കലാകാരനായിരുന്നു മാമുക്കോയയെന്ന് സുരേഷ് ഗോപി പറഞ്ഞു. മാമുക്കോയയുടെ വിയോഗം സിനിമ രംഗത്ത് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനേകം സിനിമകളിൽ സുരേഷ് ഗോപി- മാമുക്കോയ കൂട്ടുകെട്ട് മലയാളി പ്രേക്ഷകർ കണ്ടു. നേരത്തെ മാമുക്കോയയെ അവസാന നോക്ക് കാണാൻ മലയാള സിനിമയിലെ പ്രമുഖർ എത്തിയില്ലെന്ന് ആക്ഷേപമുയർന്നിരുന്നു.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…