suresh-gopi-
നടനായും രാഷ്ട്രീയക്കാരനായും മലയാളികളുടെ മനസിൽ കയറിക്കൂടിയ നടനാണ് സുരേഷ്‌ഗോപി. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകർ എന്നും സുരേഷ്‌ഗോപിയെ ഓർക്കുന്നത്. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്.
എന്നാല്‍ ഇപ്പോള്‍ തിരുവനന്തപുരം സനാഥാലയത്തിലെ കാവല്‍ക്കാരനും അന്തേവാസിയുമായ ഷാഡോ നായയെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിഷയവുമായി ബന്ധപ്പെട്ട് വിനോദ് അരുവക്കോട് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു
വിനോദിന്റെ കുറിപ്പ് ഇങ്ങനെ:
സുരേഷേട്ടന്‍ : എന്താ ഇവന്റെ പേര് ?ഞങ്ങള്‍ : SHADOW ! സനാഥാലയത്തിലേ അന്തേവാസിയാണ് .കാവലാള്‍ .ചായപ്രാന്തന്‍ .സുരേഷേട്ടന്‍ : എന്നാല്‍ പിന്നെ ഒരു ഗ്ലാസ് ചായ കൊണ്ടുവാ .ഞാന്‍ കൊടുത്താല്‍ കുടിക്കുമോന്ന് നോക്കട്ടെ . അദ്ദേഹം ഒഴിച്ചു നല്‍കിയ ചായ ഒരുതുള്ളിപോലും ബാക്കിവയ്ക്കാതെ കുടിച്ചുതീര്‍ത്തിട്ട് അദ്ദേഹത്തിന്റെ മുഖത്തേക്ക് നന്ദിയോടെ നോക്കി ഷാഡോ കാല്‍ച്ചുവട്ടില്‍ കിടന്നു !
സുരേഷേട്ടന്‍ :നന്ദി ഉണ്ടാകും അവന് .അവനേ അതുണ്ടാവൂ അങ്ങനെ ഞങ്ങടെ ഷാഡോ ഫേമസ് ആയി. വൈറല്‍ ഷാഡോ എന്ന പുതിയ വിളിപ്പേരില്‍ കക്ഷി ദിവസം നാലു ചായവീതം കുടിച്ചു ഒരല്‍പം ഗമയില്‍ സനാഥാലയത്തില്‍ തന്നെയുണ്ട് . സുരേഷേട്ടന്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ സത്യമാണ് .നന്ദിയുണ്ട് അവന് .അതിലേറെ സ്‌നേഹവും.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…