acator suresh gopi
സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ‘മേ ഹൂം മൂസ’യിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു .
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയാണ്.
സെപ്റ്റംബര്‍ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ‘മേ ഹൂം മൂസ പ്രദര്‍ശനത്തിന് എത്തും. വലിയ താര നിരയില്‍ ആണ് ചിത്രം ഒരുങ്ങുന്നത്.
ഒരു ബിഗ് ബജറ്റ് എന്റര്‍ടെയ്‌നര്‍ എന്ന് പറയപ്പെടുന്ന ചിത്രത്തില്‍ പൂനം ബജ്‌വ, ഹരീഷ് കണാരന്‍ എന്നിവരും താരതമ്യേന ഒരു കൂട്ടം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. സുരേഷ് ഗോപിയാണ് ചിത്രത്തില്‍ മൂസ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമൃത്‌സറില്‍ വച്ച് ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. പഞ്ചാബും ന്യൂഡല്‍ഹിയുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍, അതില്‍ കേരളത്തിലും ഭാഗങ്ങളുണ്ട്.
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…