Suryakumar Yadav makes his Test debut
നാഗ്പൂര്‍: ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച് സൂര്യകുമാര്‍ യാദവ്. ഇതിലൂടെ 30 വയസിനുശേഷം ടി20യിലും ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യക്കായി അരങ്ങേറുന്ന ആദ്യ കളിക്കാരനെന്ന റെക്കോര്‍ഡാണ് താരത്തെ തേടിയെത്തിയത്. നാഗ്‌പൂര്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിലാണ് സൂര്യകുമാർ അരങ്ങേറ്റം കുറിച്ചത്.
2021 മാര്‍ച്ചിലാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ അരങ്ങേറിയത്. അതിന് രണ്ട് വര്‍ഷത്തിനുള്ളില്‍ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം ലഭിച്ച താരമാണ് സൂര്യകുമാർ. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയാണ് സൂര്യക്ക് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്. നാഗ്പൂര്‍ ടെസ്റ്റില്‍ മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിന് പകരമാണ് സൂര്യക്ക് മധ്യനിരയില്‍ അവസരം നല്‍കിയത്. ടെസ്റ്റിൽ സൂര്യയുടെ മിന്നും പ്രകടനത്തിന് കാത്തിരിക്കുകയാണ് ആരാധകർ. നാഗ്പൂരിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു.
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…