sweeden police
സ്വീഡന്‍: പൊതുനിരത്തിൽ വെള്ളിയാഴ്ച ദിവസങ്ങളിൽ നിസ്കരിച്ച് ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാക്കുന്നതിൽ പ്രതിഷേധം അറിയിച്ച് ഖുര്‍ആന്‍ കത്തിച്ച് പ്രതിഷേധം. സ്വീഡനിലെ കുടിയേറ്റ വിരുദ്ധ വിരുദ്ധ പാര്‍ട്ടിയായ സ്ട്രാം കുര്‍സ് പാര്‍ട്ടിയുടെ നേതാവാണ് ഖുര്‍ആന്‍ കത്തിച്ച് വെല്ലുവിളിച്ചത്.
ഇതോടുകൂടി സ്വീഡനിൽ കലാപത്തിന് സമാനമായ അന്തരീക്ഷമാണ്. ഇസ്ലാം മതവിശ്വാസികള്‍ പോലീസിന്റെ അടക്കമുള്ള വാഹനങ്ങള്‍ ആക്രമിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. പൊലീസ് സ്ട്രാം കുര്‍സ് പാര്‍ട്ടിക്ക് കൂട്ടുനില്‍ക്കുകയാണെന്നാണ് ഇസ്ലാമത വിശ്വാസികള്‍ വ്യക്തമാക്കിയിരിക്കുന്നത്.
വ്യാഴാഴ്ച പൊലീസിനൊപ്പം സെന്‍ട്രല്‍ സ്വീഡനിലെ ലിന്‍കോപിങ് എന്ന സ്ഥലത്തെത്തിയ സ്ട്രാം കുര്‍സ് പാര്‍ട്ടി നേതാവ് റാസ്മസ് പലൂദാന്‍ തുറസായ സ്ഥലത്ത് വെച്ച് ഖുര്‍ആന്‍ കോപ്പി കത്തിക്കുകയായിരുന്നു.പലൂദാന്‍ റോഡില്‍ വെച്ച് ഖുര്‍ആന്‍ കത്തിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ അവിടെ നിന്നിരുന്നവര്‍ പ്രതിഷേധവുമായി രംഗത്ത് വരുകയായിരുന്നു. തീവ്രമുസ്ലീം പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘട്ടനത്തിലും അക്രമ സംഭവങ്ങളിലും ഒമ്പത് പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്.
വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത് ബിജെപി ! തുറന്ന പോരാട്ടത്തിന്…
ബെംഗളൂരു : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ സർവ്വേ റിപ്പോർട്ട്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 'നോളജ്, ആറ്റിറ്റ്യൂഡ്…
വാഷിംഗ്ടൺ/ടെഹ്റാൻ : ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഖമേനി ഭരണകൂടംശ്രമിച്ചാൽ അമേരിക്ക സൈനികമായി ഇടപെടുമെന്ന്…
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രധാനപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം അടൂര്‍ പ്രകാശും ആന്റോ ആന്റണിയും സോണിയ ഗാന്ധിയെ കണ്ടതിന്റെ വിശദാംശങ്ങള്‍…
ചൈനയിൽ ട്രെയിനിന്റെ ഏറ്റവും കൂടിയ വേഗത 450 കിലോമീറ്റർ ! ഇന്ത്യൻ ബുള്ളറ്റ് ട്രെയിനുകൾ ഈ വർഷം ഓടിത്തുടങ്ങും !…