5g

5ജിയില്‍ ഗുണനിലവാരം കൂട്ടുകയാണ് വേണ്ടത്; കുറയ്ക്കുകയല്ല!! കോളുകളുടെ ഗുണനിലവാരം നഷ്ടമാകരുത്!! സേവനദാതാക്കൾക്ക് കർശന നിര്‍ദേശങ്ങളുമായി ട്രായ്

ദില്ലി : 5ജി യിലേക്ക് മാറുമ്പോള്‍ ഫോൺകോളുകളുടെ ഗുണനിലവാരം നഷ്ടമാകുന്നു എന്നതുൾപ്പെടെ ഉയർന്നു വന്ന പരാതികളിൽ ടെലികോം സേവനദാതാക്കള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്)…

1 year ago

5ജി ഇന്ന് മുതൽ കൊച്ചിയിലും ;സേവനമൊരുക്കി റിലയൻസ് ജിയോ, തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ലഭ്യമാകും

കൊച്ചി: മലയാളികൾ ഏറ്റവുമധികം കാത്തിരുന്ന വാർത്തയാണ് 5ജി നടപ്പാവുക എന്നത് .എന്നാൽ കേരളത്തിലെ ജനങ്ങൾക്ക് ഇന്ന് അത് സഫലമാകുവാൻ പോവുകയാണ്. കേരളത്തിൽ ഇന്ന് മുതൽ 5ജി സേവനങ്ങൾ…

1 year ago

ഇനി 5-ജിയുഗം ; അടുത്തവർഷം ഒക്ടോബറോടെ 80 ശതമാനം പ്രദേശത്തും 5-ജി,ഡിസംബറോടെ 5-ജിയുടെ വ്യാപനവേഗം കൂട്ടുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം

ദില്ലി : അടുത്തവർഷം ഒക്ടോബറോടെ രാജ്യത്തെ 80 ശതമാനം പ്രദേശത്തും 5-ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് ടെലികോം അധികൃതർ. ചിപ്പ് ക്ഷാമമില്ലെങ്കിൽ സെപ്റ്റംബറോടെ എല്ലാ സേവനദാതാക്കളും ശരാശരി 1,60,000…

1 year ago

രാജ്യത്ത് ഇനി 5ജി മാത്രം! 10,000 രൂപയിൽ കൂടുതൽ വിലയുള്ള 3ജി, 4ജി സ്മാർട്ട്‌ഫോണുകളുടെ ഉത്പാദനം നിർത്തും; 5ജി സാങ്കേതികവിദ്യയിലേക്ക് മാറാൻ കേന്ദ്രനിർദേശം

ദില്ലി: 10,000 രൂപയിൽ കൂടുതൽ വിലയുള്ള 3ജി, 4ജി സ്മാർട്ട്‌ഫോണുകളുടെ ഉത്പാദനം നിർത്തി ക്രമേണ 5ജി സാങ്കേതികവിദ്യയിലേക്ക് മാറാൻ കേന്ദ്രനിർദേശം. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിലെയും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ…

2 years ago

5ജി സംബന്ധിച്ച ടെലികോം മന്ത്രാലയത്തിന്റെ ചർച്ചയിൽ ഫേം വെയർ ഓവർ ദി എയർ അപ്‌ഡേറ്റുകൾ വേഗത്തിൽ പുറത്തിറക്കാൻ മൊബൈൽ നിർമ്മാതാക്കളോട് കേന്ദ്ര സർക്കാർ ; പദ്ധതി കാര്യക്ഷമമാക്കാനായാണ് നടപടി

ദില്ലി : 5ജി സംബന്ധിച്ച ടെലികോം മന്ത്രാലയത്തിന്റെ ചർച്ചയിൽ ഫേം വെയർ ഓവർ ദി എയർ അപ്‌ഡേറ്റുകൾ വേഗത്തിൽ പുറത്തിറക്കാൻ മൊബൈൽ നിർമ്മാതാക്കളോട് സർക്കാർ ആവശ്യപ്പെട്ടു. അതേസമയം,…

2 years ago

5ജി;എയര്‍ടെല്‍ 5ജി പ്ലസ് സേവനങ്ങൾ ആരംഭിച്ചു

എയർടെൽ രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിച്ചു. എയർടെൽ 5ജി പ്ലസ് എന്നാണ് ഈ സേവനങ്ങൾക്ക് പേരിട്ടിരിക്കുന്നത്. തുടക്കത്തിൽ ഡൽഹി, മുംബൈ, വാരണാസി, ബെംഗളൂരു, ഗുരുഗ്രാം, കൊൽക്കത്ത,…

2 years ago

റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം ; പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണ് ഈ സേവനം ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കി കമ്പനി

ദില്ലി : രാജ്യത്ത് റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം. ദസറ ആഘോഷങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ നാല് നഗരങ്ങളില്‍ മാത്രമാണ് 5ജി അവതരിപ്പിക്കുന്നത്. മുംബൈ, ദില്ലി…

2 years ago

നഷ്ടങ്ങൾ നികത്തി ഇന്ത്യ;5 ജി യിൽ ഇന്ത്യക്ക് വലിയ മുന്നേറ്റം, ആർബിഐയുടെ നിരക്കുയർത്തൽ ഭയത്തിലും വിദേശ ഫണ്ടുകളുടെ വിൽപനയിലും വീണ ഇന്ത്യൻ വിപണി ആഴ്ചയുടെ അവസാനദിനത്തിൽ നഷ്ടങ്ങൾ നികത്തി

കൊച്ചി :ആർബിഐയുടെ നിരക്കുയർത്തൽ ഭയത്തിലും വിദേശ ഫണ്ടുകളുടെ വിൽപനയിലും വീണ ഇന്ത്യൻ വിപണി ആഴ്ചയുടെ അവസാനദിനത്തിൽ നഷ്ടങ്ങൾ നികത്തി. ആർബിഐയുടെ നിരക്കുയർത്തൽ 50 ബേസിസ് പോയിന്റിൽ ഒതുങ്ങിയതും…

2 years ago

5 ജി ; ദില്ലിയിലിരുന്ന് ‘സ്വീഡനിലെ കാര്‍ ഓടിച്ച്’ പ്രധാനമന്ത്രി നരേന്ദ്രമോദി ; ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്ക് വെച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍

ദില്ലി : പ്രഗതി മൈതാനിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിലാണ് (ഐഎംസി) പുതുതായി പുറത്തിറക്കിയ 5ജി സാങ്കേതികവിദ്യ ഉപയോഗിച്ച് എറിക്സണ്‍ സ്റ്റാളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി…

2 years ago

ഇന്ന് ഒരു പുതിയ യുഗം ആരംഭിക്കാൻ പോകുന്നു! പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണം ഇല്ലായിരുന്നുവെങ്കിൽ കൊറോണ കാലത്ത് രാജ്യം പ്രയാസമനുഭവിക്കുമായിരുന്നു: ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് നന്ദി എയർടെൽ ചെയർമാൻ അറിയിച്ച് സുനിൽ മിത്തൽ

ദില്ലി: കേന്ദ്രസർക്കാർ പദ്ധതിയായ ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് നന്ദി അറിയിച്ച് സുനിൽ മിത്തൽ. ഡിജിറ്റൽ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണം ഇല്ലായിരുന്നുവെങ്കിൽ കൊറോണ കാലത്ത് ഇന്ത്യ ഏറെ…

2 years ago