abudabi

അധികപണം നൽകിയില്ല ; ജോലി നൽകി സഹായിച്ച യുവാവിനെ അബുദാബിയിൽ കുത്തിക്കൊന്നു,
ബന്ധുവായ പ്രതി മുഹമ്മദ് ഗസാനി പിടിയിൽ

അബുദാബി : ആവശ്യപ്പെട്ട പണം നൽകിയില്ല എന്നാരോപിച്ച് ജോലി നൽകി സഹായിച്ച യുവാവിനെ ബന്ധുവായ യുവാവ് അബുദാബിയിൽ കുത്തിക്കൊന്നു. ചങ്ങരംകുളം നന്നംമുക്ക് കുമ്പില വളപ്പിൽ അബ്ദുൽഖാദറിന്റെയും ഖദീജകുട്ടിയുടെയും…

1 year ago

യുഎഇയില്‍ ജോലി നഷ്ടമായാലും മൂന്ന് മാസം വരെ ശമ്പളം ലഭിക്കും;പുതിയ ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വന്നു

അബുദാബി:യുഎഇയില്‍ ജോലി നഷ്ടമായാലും മൂന്ന് മാസം വരെ ശമ്പളം ലഭിക്കും.പുതിയ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു.പുതിയ ജോലി കണ്ടെത്തുന്നതു വരെയുള്ള കാലയളവില്‍ ജീവനക്കാരുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ഇത്തരമൊരു സാമൂഹിക…

2 years ago

നിര്‍മ്മാണത്തിലിരുന്ന പള്ളി തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

അബുദാബി: യുഎഇയിലെഅല്‍ ബത്തീന്‍ പ്രദേശത്ത് വ്യാഴാഴ്ചയാണ് സ൦ഭവ൦ ഉണ്ടായത്.നിര്‍മ്മാണത്തിലിരുന്ന മുസ്ലിം പള്ളി ഭാഗികമായി തകര്‍ന്നു വീഴുകയു൦,നിരവധി പേര്‍ക്ക് പരിക്കേൽക്കുകയു൦ ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.…

2 years ago

വാഹനാപകടം; സംഭവ സ്ഥലത്ത് നിന്ന് ‘മുങ്ങിയാല്‍’ പിടി വീഴും, ലക്ഷങ്ങള്‍ പിഴ

അബുദാബി: യുഎഇയില്‍ വാഹനാപകടങ്ങള്‍ ഉണ്ടായ ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷന്‍. വാഹനാപകടം ഉണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോകുന്നവര്‍ക്ക് കുറഞ്ഞത് 2,000…

2 years ago

രക്ഷാബന്ധൻ ഉത്സവം ആഘോഷിക്കാനൊരുങ്ങി അബുദാബി ഹിന്ദു ക്ഷേത്രം; പ്രവാസികൾക്ക് കൈകൊണ്ട് നിർമ്മിച്ച 10,000 രാഖികൾ നൽകാനായി വനിതാ സംഘം

രക്ഷാബന്ധൻ ഉത്സവം ആഘോഷിക്കാനൊരുങ്ങി അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രം. ബാപ്‌സ് ഹിന്ദു മന്ദിറിലെ വനിതാ വിഭാഗം ആഘോഷത്തിന്റെ ഭാഗമായി പതിനായിരത്തിലധികൻ രാഖികളും നിർമ്മിച്ചു. ബാപ്‌സ് ഹിന്ദു മന്ദിർ…

2 years ago

ചുട്ടുപൊള്ളി യു എ ഇ; താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക്, ജാഗ്രത നിർദ്ദേശവുമായി അധികൃതർ

ദുബായ്: ചുട്ടുപൊള്ളി യു എ ഇ. 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് കുതിച്ച് താപനില. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില 49.8 ഡിഗ്രി സെല്‍ഷ്യസ് അല്‍ഐനിലെ സുവൈഹാന്‍ പ്രദേശത്ത്…

2 years ago

‘ഭദ്രമായ താമസത്തിനും ജോലി ചെയ്യാനും നിക്ഷേപിക്കാനും ഏറ്റവും അനുയോജ്യം’; ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് അബുദാബി

അബുദാബി: ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി വീണ്ടും അബുദാബി. ആഗോള ഡേറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ സൂചികയിലാണ് ഇത്തരമൊരു നേട്ടം രാജ്യം സ്വന്തമാക്കിയത്. ജീവിത…

2 years ago

അബുദാബിയിൽ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളി വനിതയ്ക്ക് ലഭിച്ചത് 24 ലക്ഷം നഷ്‍ടപരിഹാരം

അബുദാബി: വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളി വനിതയ്‍ക്ക് 1.20 ലക്ഷം ദിര്‍ഹം നഷ്‍ടപരിഹാരം ലഭിച്ചു. 2019 നവംബറില്‍ അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശി പൊന്നമ്മയ്‍ക്കാണ് നഷ്‍ടപരിഹാരത്തുക…

3 years ago

അബുദാബിയില്‍ 82 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍‌ക്ക് ക്വാറന്റീന്‍ ആവശ്യമില്ല

അബുദാബി: അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി. നേരത്തെയുണ്ടായിരുന്ന പട്ടികയില്‍ മാറ്റം വരുത്തിയാണ് വ്യാഴാഴ്‍ച പുതിയ പട്ടിക പുറത്തിറക്കിയത്. ഇത്…

3 years ago

30 കോടിയുടെ അബുദാബി ബിഗ് ടിക്കറ്റ്: മലയാളിയായ ആ ഭാഗ്യശാലിയെ കണ്ടെത്തി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ 30 കോടി രൂപ സമ്മാനമായി ലഭിച്ച മലയാളിയെ കണ്ടെത്തി. സിനിമാ നടൻ ഹരിശ്രീ അശോകന്റെ മരുമകന്‍ സനൂപ് സുനിലാണ് ഭാഗ്യവാന്‍. ഇന്നലെ…

3 years ago