ഗോവയിലെ റിസോർട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ പെൺകുട്ടി അഞ്ജന ഹരീഷിന്റെ മരണത്തിൽ കാമുകനാകാം കാരണമായതെന്ന് അഞ്ജനയുടെ അടുത്ത സുഹൃത്തും സാമൂഹിക പ്രവർത്തക അജിതയുടെ മകളുമായ ഗാർഗി. തന്റെ ഫേസ്‍ബുക്ക് അക്കൗണ്ടിലൂടെയാണ് ഗാർഗി ഇക്കാര്യം പറഞ്ഞിരിക്കുന്നത്....
https://youtu.be/0A35y9qBuRc
ബിന്ദു അമ്മിണിയുടെ നവോതഥാന തള്ളലുകൾക്ക് പിന്നിൽ എസ് ഡി പി ഐയും പങ്കാളികളാരുന്നെന്ന കാര്യം വ്യക്തമാകുകയാണ്.ശബരിമലയിൽ പോകാൻ ഇനി ബിന്ദു അമ്മിണി വേഗം തന്നെ വരണം എന്നാണ് വിശ്വാസി സമൂഹത്തിന്റെ ആവശ്യം.