Actress

പ്രശസ്ത നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗർ അന്തരിച്ചു

ചെന്നൈ: പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ ചികിത്സയിൽ കഴിയുകയായിരുന്നു.  ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആണ് വിദ്യാസാഗർ. കുറച്ചു വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾക്കു…

4 years ago

സഹസംവിധായികയും നടിയുമായ അംബിക റാവു അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

തൃശൂർ: മലയാള ചലച്ചിത്ര മേഖലയിൽ തന്നെ ഒഴിച്ചുകൂടാനാവാത്ത കഥാപാത്രങ്ങളെ സമ്മാനിച്ച സഹസംവിധായികയായും സഹനടിയുമായ അംബിക റാവു (58) അന്തരിച്ചു. കോവിഡ് ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

4 years ago

റൂട്ട് കനാല്‍ ശസ്‍ത്രക്രിയ; പിഴവ് മൂലം കന്നഡ നടിയുടെ മുഖം വികൃതമായ അവസ്ഥയില്‍

റൂട്ട് കനാല്‍ ശസ്‍ത്രക്രിയയിലെ ഗുരുതര പിഴവ് മൂലം മുഖം തിരിച്ചറിയാനാകാതെ കന്നഡ നടി സ്വാതി സതീഷ്. ശസ്‍ത്രക്രിയയിലെ പിഴവ് മൂലം സ്വാതിയുടെ മുഖം നീരുവച്ച് വികൃതമാകുകയായിരുന്നു. ഇതോടെ…

4 years ago

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് നൽകിയ ഹർജിയുടെ തുടർ വാദം ഇന്ന്; പ്രതിഭാഗത്തിന്റെ വാദം കൂടെ കേൾക്കേണ്ടതുണ്ടെന്ന് കോടതി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് നൽകിയ ഹർജിയുടെ തുടർവാദം ഇന്ന് ഹൈക്കോടതിയിൽ നടക്കും. പ്രതിഭാഗത്തിന്റെ വാദം കൂടി കേൾക്കേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്.…

4 years ago

അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളന്‍മാരെ ശിക്ഷിക്കുന്നതും ഒരുപോലെയാണോ? സായി പല്ലവിക്കെതിരെ രൂക്ഷവിമർശനവുമായി വിജയശാന്തി രംഗത്ത്

നടി സായിപല്ലവിക്കെതിരെ രൂക്ഷവിമർശനമുയർത്തി മുന്‍കാലനടിയും മുന്‍ എം.പിയും ബി.ജെ.പി നേതാവുമായ വിജയശാന്തി. അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളന്‍മാരെ ശിക്ഷിക്കുന്നതും ഒരുപോലെയാണോ എന്ന് അവര്‍ ചോദിച്ചു. കാശ്‌മീരി പണ്ഡിറ്റികളുടെ…

4 years ago

ഹൃദയമിടിപ്പ് വർധിച്ചതിനെ തുടർന്ന് ദീപിക പദുകോൺ ആശുപത്രിയിൽ; ഹൈദരാബാദിലെത്തിയത് പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്

മുംബൈ: ഹൃദയമിടിപ്പ് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് താരം ദീപിക പദുകോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിൽ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു ദീപികയുടെ ഹൃദയമിടിപ്പ് വർധിച്ചത്. ഉടൻ തന്നെ…

4 years ago

വിവാഹദിനം ഓർത്തിരിക്കാൻ നയൻതാര അണിഞ്ഞത് ലോകത്തിലെ ഏറ്റവും വില കൂടിയ മരതകം; മൂന്നരകോടിയോളം വില വരുന്ന ആഭരണങ്ങള്‍ സാംബിയന്‍ എമറാള്‍ഡ് കൊണ്ടുള്ളത്, കമ്മലും മരതകവും വജ്രവും കൊണ്ട് നിര്‍മ്മിച്ചവ; താരവിവാഹത്തിലെ ആഭരണ വിശേഷങ്ങള്‍ കേട്ടാൽ ഞെട്ടും

ചുവപ്പ് സാരിയില്‍ നവവധുവായി അണിഞ്ഞൊരുങ്ങി നില്ക്കുന്ന നയന്‍താരയുടെ ചിത്രം ലോകമെമ്പാ ടുമുള്ള ആരാധകരുടെ മനം കവരുന്നത് തന്നെയായിരുന്നു. രാജകുമാരിയെ പോലെ മനോഹരിയായി വിവാഹ വേദിയിലെക്കെത്തുന്ന ചിത്രത്തിലെ പ്രധാന…

4 years ago

വിവാഹത്തിന് ശേഷം ആദ്യമായി നയൻതാരയും വിഘ്‌നേഷും കേരളത്തിൽ; എത്തിയത്ത് നയൻതാരയുടെ മാതാപിതാക്കളെ കാണാൻ

കൊച്ചി : ചെന്നൈയിലെ വിവാഹച്ചടങ്ങുകൾക്ക് ശേഷം യുവമിഥുനങ്ങൾ കേരളത്തിലെത്തി. ഞായറാഴ്‌ച്ച ഉച്ചയോടെയാണ് നയൻതാരയും വിഘ്‌നേഷും കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. നയൻതാരയുടെ അമ്മയെ കണ്ട് അനുഗ്രഹം വാങ്ങുന്നതിനാണ്…

4 years ago

രാജ്യസഭാ സീറ്റിന് വേണ്ടി കാത്തിരുന്നത് 18 വർഷം; കോൺഗ്രസിനെതിരെ പ്രതിഷേധവുമായി മഹിള കോൺഗ്രസ് സെക്രട്ടറി നഗ്മ

മുംബൈ: രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതിൽ പ്രതിഷേധവുമായി നടിയും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മ. കോൺഗ്രസിൽ ചേർന്നപ്പോൾ തനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്ന്…

4 years ago

നടിയെ ആക്രമിച്ച കേസ്; ക്രൈംബ്രാഞ്ച് അധികകുറ്റപത്രം ഇന്ന് നൽകില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അധിക കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് നൽകില്ല. ഈ മാസം 31നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനായിരുന്നു കോടതി ആദ്യം നൽകിയിരുന്ന നിർദേശം.…

4 years ago