കാബൂൾ: താലിബാൻ ഭീകരർ അഫ്‌ഗാനിസ്ഥാൻ കീഴടക്കിയതു മുതൽ കൊടിയ പീഡനങ്ങളാണ് അഫ്ഗാൻ ജനത അനുഭവിച്ചുക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നെഞ്ചിലേക്ക് തോക്ക് ചൂണ്ടിയ താലിബാൻ തീവ്രവാദിയ്ക്ക് നേരെ ഒരു സ്ത്രീ…
കാബൂൾ: അഫ്‌ഗാനിൽ താലിബാനെതിരെ നടന്ന പ്രതിഷേധത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രതിഷേധം അടിച്ചമർത്താൻ താലിബാൻ നടത്തിയ വെടിവയ്‌പിലാണ് രണ്ടുജീവനുകൾ പൊലിഞ്ഞത്.നേരത്തെ കാബൂളിലും പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തിരുന്നു. മൂന്ന്…
കാബൂൾ: കാബൂളിൽ പാക് വിരുദ്ധ പ്രതിഷേധം ശക്തമാകുന്നു. കാബൂൾ നഗരത്തിൽ പാക് വിരുദ്ധ റാലിയുമായി സ്ത്രീകളുൾപ്പെടെ ആയിരങ്ങളാണ് തെരുവിലേയ്ക്ക് ഇറങ്ങിയത്. പ്രതിഷേധം നടത്തിയവരെ പിരിച്ചുവിടാന്‍ ആകാശത്തേക്കു താലിബാൻ…
കാബൂള്‍: അഫ്‌ഗാനിസ്‌ഥാനിലെ ഒട്ടുമിക്ക പ്രവിശ്യകളും കീഴടക്കിയെങ്കിലും പാഞ്ച്ശീർ പ്രവിശ്യ മാത്രം താലിബാന് മുന്നിൽ കീഴടങ്ങാതെ പോരാട്ടത്തിലായിരുന്നു. എന്നാൽ ആ പ്രവിശ്യയും ഇപ്പോൾ താലിബാൻ പിടിച്ചെടുത്തിരിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ പ്രതിരോധ…
കാബൂൾ: താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാനിലെ ജനത കൊടിയ പീഡനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതുവിവരിച്ച് പല ആളുകളും രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർക്ക് അഫ്‌ഗാനിലെ ജീവിതം ദുഷ്കരമെന്ന് തുറന്ന…
വാഴ്‌സ: താലിബാൻ ഭീകരരെ ഭയന്ന് രാജ്യംവിട്ട സഹോദരങ്ങൾ വിഷക്കൂൺ കഴിച്ച് ഗുരുതരാവസ്ഥയിൽ.താലിബാൻ ഭീകരരിൽ നിന്നും രക്ഷപ്പെട്ട് പോളണ്ടിലേക്ക് പലായനം ചെയ്ത കുടുംബത്തിലെ മൂന്ന് സഹോദരങ്ങളാണ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ…
കാബൂൾ: താലിബാൻ അഫ്ഗാൻ കീഴടക്കിയതുമുതൽ അവിടുത്തെ ജനങ്ങൾ ക്രൂരമായ അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പലരും ജീവൻ രക്ഷിക്കാനായി കാബൂൾ വിമാനത്താവളത്തിൽ എത്തിയ കാഴ്ച നിറകണ്ണുകളോടെയാണ് ലോകം കണ്ടത്. കുഞ്ഞുങ്ങളെ…
കാബൂൾ: കാബൂളിൽ മാധ്യമപ്രവർത്തകന് ക്രൂരമർദ്ദനം. അഫ്ഗാനിസ്ഥാന്റെ വാർത്താ ഏജൻസിയായ ടോളോ ന്യൂസിലെ മാധ്യമപ്രവർത്തകനായ സിയാർ യാദിനെയാണ് കാബൂളിൽ വച്ച് താലിബാൻ ഭീകരർ ക്രൂരമായി ആക്രമിച്ചത്. പുറത്തുവരുന്ന റിപ്പോർട്ട്…
കാബൂൾ: കാബൂൾ വിമാനത്താവളത്തിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ താലിബാൻ ആകാശത്തേയ്ക്ക് വെടിയുതിർത്തതായി റിപ്പോർട്ട്. വിമാനത്താവളത്തിനു പുറത്ത് താലിബാൻ ആകാശത്തേക്ക് വെടിവയ്ക്കുകയും ആളുകളെ നിരനിരയായി നിർത്തുകയും ചെയ്തു. എന്നാൽ തോക്കുധാരികളായ…
കാബൂൾ : അഫ്‌ഗാനിൽ ഭീകരർക്കെതിരെ ആയുധമെടുത്ത് ജനങ്ങൾ. നാല്പതോളം താലിബാൻ ഭീകരരെ ജനങ്ങൾ കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഭീകരർ അധികാരം സ്ഥാപിച്ച പ്രദേശങ്ങൾ രാജ്യത്തെ ജനങ്ങൾ പിടിച്ചെടുത്തതായും റിപ്പോർട്ടുകൾ…