ദില്ലി: മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിന് മുകളിലൂടെ അജ്ഞാത വസ്തു പറന്നു. അജ്ഞാത പറക്കൽ വസ്തു എന്താണെന്നന്വേഷിക്കാൻ പരിശോധന ആരംഭിച്ച് വ്യോമസേന. പരിശോധനയ്ക്കായി വ്യോമസേനയുടെ രണ്ട് റാഫാൽ വിമാനങ്ങളെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ...
ദില്ലി: യുദ്ധവിമാനത്തിൽ കന്നിയാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ത്യൻ സേനയുടെ കരുത്തായ സുഖോയ് 30 എംകെഐയിലാണ് രാഷ്ട്രപതി യാത്ര നടത്തിയത്. അസമിലെ തേസ്പൂർ വ്യോമ കേന്ദ്രത്തിൽ നിന്നായിരുന്നു രാഷ്ട്രപതി യുദ്ധവിമാനത്തിൽ പറന്നത്....
ജോധ്പൂർ: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ശത്രുവിന്റെ വ്യോമ പ്രതിരോധത്തെ തകർക്കാനും കലാപത്തെ ചെറുക്കാനും മറ്റ് പലതിനും കഴിവുള്ള ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) ഇന്ന് ജോധ്പൂർ എയർ ബേസിൽ ഇന്ത്യൻ വ്യോമസേനയിൽ ഔദ്യോഗികമായി...
ബംഗളുരു: ജാലഹള്ളിയിലെ എയർഫോഴ്‌സ് ടെക്‌നിക്കൽ കോളേജ് (എഎഫ്‌ടിസി) ക്യാമ്പസിൽ കേഡറ്റ് ട്രെയിനി തൂങ്ങിമരിച്ചതിനെ തുടർന്ന് ആറ് എയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി.
അങ്കിത് കുമാർ ഝാ എന്ന കേഡറ്റ് ട്രെയിനി മരണത്തിന് മുമ്പ് പരിശീലന...
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ്സ് യുദ്ധവിമാനം സ്വന്തമാക്കാനുള്ള കരാറിൽ വൈകാതെ മലേഷ്യ ഒപ്പിട്ടേക്കാം. തങ്ങളുടെ യുദ്ധവിമാനങ്ങളുമായി കരാർ സ്വന്തമാക്കാൻ ചൈന (ജെഎഫ് 17), ദക്ഷിണ കൊറിയ (എഫ്എ 50), റഷ്യ (മിഗ്...