ദില്ലി: എയർ ഇന്ത്യയെ വാങ്ങാൻ താൽപര്യം അറിയിച്ച് ടാറ്റ. കണക്കെണിയെ തുടർന്ന് പ്രതിസന്ധിയിലായ എയർ ഇന്ത്യയെ സ്വന്തമാക്കാൻ ലേലത്തിന് അപേക്ഷ നൽകിയതായാണ് റിപ്പോർട്ട്. സെപ്തംബർ 15-നാണ് ടാറ്റാ ഗ്രൂപ്പ് അപേക്ഷ സമർപ്പിച്ചത്. സ്പൈസ്...
ദില്ലി വിമാനത്താവളത്തിന് ബോബ് ആക്രമണ ഭീഷണി. യുഎസിലെ 9/11 ആക്രമണത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ട് ലണ്ടനിലേക്കുള്ള വിമാനം ബോംബ് വെച്ച് തകർക്കുമെന്നാണ് ഭീഷണി. വ്യാഴാഴ്ച രാത്രി 10.30 ഓടെ ദില്ലി റാന്‍ഹോല പൊലീസ് സ്റ്റേഷനിലേക്കായിരുന്നു...
കൊച്ചി: യന്ത്രത്തകരാറിനെ തുടർന്ന് ഇന്നലെ റദ്ദാക്കിയ കൊച്ചിയിൽ നിന്നുള്ള ലണ്ടൻ വിമാനം പുറപ്പെട്ടു. പുലർച്ചെ 3.30 ന് ഇന്നലെ കൊച്ചിയിൽ എത്തിച്ചേർന്ന എയർ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 1.30 ന് പുറപ്പെടേണ്ടതായിരുന്നു. എന്നാൽ...
കൊച്ചി: ഇന്നുമുതൽ കൊച്ചിയിൽനിന്ന് ലണ്ടനിലേക്ക് ആരംഭിച്ച എയർ ഇന്ത്യയുടെ ആദ്യ സർവീസ് റദ്ദാക്കി. വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചത് കൊണ്ടാണ് സർവീസ് വൈകുന്നത്. പുലർച്ചെ 3.30 ന് എത്തിച്ചേർന്ന എയർ ഇന്ത്യ വിമാനം...
ദില്ലി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 222 പേരെ ഇന്ത്യയിൽ തിരിച്ചെത്തിച്ചു. വ്യോമസേനയുടെ ഒരു വിമാനവും എയർ ഇന്ത്യയുടെ ഒരു വിമാനവുമാണ് ഇന്ത്യയിലെത്തിയത്. വിമാനങ്ങൾ താജിക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് എത്തിയത്. ഇന്ത്യക്കാർക്കൊപ്പം രണ്ട് നേപ്പാൾ...