https://youtu.be/R4ouTovI5Lw
അലനും ഷുഹൈബും എസ് എഫ് ഐയെ മറയാക്കി മാവോയിസ്റ്റ് പ്രചാരണം നടത്തിയെന്ന് പി ജയരാജൻ.മാവോയിസ്റ്റുകളുടെ രഹസ്യ യോഗങ്ങളിൽ തീവ്ര ഇസ്ലാമിക സംഘടനാ പ്രവർത്തകർ പങ്കെടുക്കാറുണ്ടെന്നും ജയരാജൻ…
കോഴിക്കോട്: മാവോവാദി ബന്ധത്തിൽ, യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കുമൊപ്പമുള്ള മൂന്നാമനെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നത് മലപ്പുറം സ്വദേശിയായ ഉസ്മാനാണെന്നും, നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്നും പോലീസ് വ്യക്തമാക്കി....