അലഹബാദ്: ഗ്യാൻവാപിയിൽ ഹിന്ദുവിഭാഗത്തിന് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. ഹൈന്ദവർക്ക് ആരാധന നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതിയുടെ വിധി ചോദ്യം ചെയ്ത് പള്ളികമ്മിറ്റി സമർപ്പിച്ച ഹർജി തള്ളി കൊണ്ടാണ് അലഹബാദ്...
ലക്‌നൗ: ഗ്യാൻവാപി മന്ദിരത്തിൽ ഹൈന്ദവർക്ക് പൂജ നടത്താം. പൂജ നടത്തുന്നത് തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹർജി അലഹബാദ് കോടതി തള്ളി. ഹിന്ദുക്കൾക്ക് മന്ദിരത്തിൽ ആരാധന തുടരാമെന്നും കോടതി വ്യക്തമാക്കി. ഗ്യാൻവാപിയിൽ ഹിന്ദുക്കൾക്ക് ആരാധന...
ദില്ലി: പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ ചൊവ്വാദോഷം പരിശോധിക്കാനുള്ള അലഹബാദ് കോടതിയുടെ ഉത്തരവിന് സ്റ്റേ നല്‍കി സുപ്രീംകോടതി. ശനിയാഴ്ച നടന്ന പ്രത്യേക സിറ്റിംഗിലാണ് അലഹബാദ് കോടതിയുടെ വിചിത്ര ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ലക്നൌ...
ദില്ലി : അലഹബാദ് ഹൈക്കോടതി വളപ്പില്‍ സർക്കാർ പാട്ടത്തിനു നൽകിയിരുന്ന ഭൂമിയിൽ സ്ഥിതി ചെയ്യുന്ന മസ്ജിദ് നീക്കം ചെയ്യണമെന്ന ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. മൂന്ന് മാസത്തിനുള്ളില്‍ ഉത്തരവ് പ്രകാരം മസ്ജിദ് നീക്കം...