Kerala

എൻഐഎയ്ക്ക് പുതിയ മന്ദിരം; കൊച്ചിയിലെ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്; വൈകിട്ട് 5 മണിക്ക് അമിത് ഷാ ഓൺലൈനായി നിർവ്വഹിക്കും

കൊച്ചി: എൻഐഎയ്ക്ക് പുതിയ മന്ദിരം. ദേശീയ അന്വേഷണ ഏജൻസിയുടെ കൊച്ചിയിലെ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്. കളമശ്ശേരി എച്ച്എംടി എസ്റ്റേറ്റിലെ മൂന്ന് ഏക്കറിലുള്ള ഓഫീസിന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വൈകിട്ട് 5 മണിക്ക് ഓൺലൈനായി നിർവ്വഹിക്കും. ദക്ഷിണേന്ത്യയിലെ അന്വേഷണം, ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എന്നിവ ഏകോപിപ്പിച്ചു കൊണ്ടുള്ളതാണ് പുതിയ ഓഫീസ്.

ദില്ലിയിലെ ആസ്ഥാനം കഴിഞ്ഞാൽ രാജ്യത്ത് എൻഐഎ സ്വന്തമായി നിർമ്മിക്കുന്ന രണ്ടാമത്തെ ഓഫീസാണ് കൊച്ചിയിലേത്. നിലവിൽ ഗിരിനഗറിലാണ് എൻഐഎയുടെ താത്കാലിക ഓഫീസ്. 2020 ഫെബ്രുവരിയിലാണ് പുതിയ ഓഫീസിന് തറക്കല്ലിട്ടത്. മൂന്നേക്കർ സ്ഥലത്ത് പ്രധാന ഓഫീസിന് പുറമെ, ബാരക്കുകൾ, കമ്മ്യൂണിറ്റി ഹാൾ, ഭവനസമുച്ചയം, ഫോറൻസിക് ലാബോറട്ടറി തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

anaswara baburaj

Recent Posts

വീണ്ടും അജ്ഞാതന്റെ വിളയാട്ടം ! സിപാഹി ഈ സഹബ നേതാവ് ഫയസ് ഖാൻ വെടിയേറ്റ് മരിച്ചു

കറാച്ചി: സിപാഹി ഈ സഹബ നേതാവ് ഫയാസ് ഖാൻ എന്ന ഭീകരവാദിയെ പാകിസ്ഥാനിൽ അജ്ഞാതൻ വെടിവച്ച് കൊന്നു. കറാച്ചിയിലെ കൊറം​ഗി…

1 hour ago

ഒരു സത്യം പറയട്ടെ ? കളിയാക്കരുത്….! ഇന്ത്യയുടെ സഹായത്തിന് നന്ദിയുണ്ട് ; പക്ഷേ ഈ ഹെലികോപ്റ്റർ പറത്താൻ അറിയുന്ന ആരും ഞങ്ങളുടെ പക്കലില്ല ; തുറന്ന് സമ്മതിച്ച് മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ

മാലിദ്വീപ് : ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പൈലറ്റുമാർ മാലിദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് വെളിപ്പെടുത്തി…

2 hours ago

2025 ൽ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകും ; രാജ്യം കാഴ്ചവയ്ക്കുന്നത് മികച്ച വളര്‍ച്ചയെന്ന് നീതി ആയോഗ് മുൻ ചെയർമാൻ അമിതാഭ് കാന്ത്

ദില്ലി : 2025ൽ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഭാരതം മാറുമെന്ന് പ്രവചിച്ച് നിതി ആയോഗ് മുന്‍…

2 hours ago

ഇതാണ് മോദി വേറെ ലെവൽ ആണെന്ന് പറയുന്നത് !ദൃശ്യം കാണാം

മറ്റു നേതാക്കളിൽ നിന്നും പ്രധാനമന്ത്രി വ്യത്യസ്ഥനാകാനുള്ള കാരണം ഇതാണ് ; ദൃശ്യം കാണാം

3 hours ago

ബോംബ് വച്ച് തകർക്കും ! ആശുപത്രികൾക്ക് പിന്നാലെ രാജ്യത്തെ 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഇ-മെയിൽ സന്ദേശം ; ഭീഷണി വ്യാജമെന്ന് സിഐഎസ്എഫ്

ആശുപത്രികൾക്ക് പിന്നാലെ രാജ്യത്തെ 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഇ-മെയിൽ സന്ദേശം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനാണ് 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന…

3 hours ago

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം ; രണ്ട് മൽസ്യത്തൊഴിലാളികൾ മരിച്ചു

മലപ്പുറം : പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം,…

3 hours ago