ദില്ലി : സിന്ധൂനദീജല കരാർ ഭാരതം ഒരു കാരണവശാലും ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കരാറിന്റെ ആമുഖത്തിൽ ഇരുരാജ്യങ്ങളുടെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണ് ഉടമ്പടിയെന്ന് പറയുന്നുണ്ടെന്നും ഒരിക്കല്‍ അത്...
ദില്ലി : പഹല്‍ഗാമില്‍ വിനോദ സഞ്ചാരികൾക്ക് ഭീകരാക്രമണം നടത്തിയവരെ വെറുതെവിടില്ലെന്നും സാധാരണക്കാരായ 26 പേരെ കൊലപ്പെടുത്തിയ ഭീകരരെ ഓരോരുത്തരെയും വേട്ടയാടുമെന്നും ആഭ്യന്തരമന്ത്രി അമിത്ഷാ. ദില്ലിയിൽ അസമിലെ ബോഡോ നേതാവ് ഉപേന്ദ്ര നാഥ് ബ്രഹ്‌മയുടെ...
ദില്ലി : പഹൽഗാമിൽ വിനോദസഞ്ചാരികൾക്കെതിരെയുണ്ടായ ഭീകരാക്രമണത്തിന്റെ വിശദാംശങ്ങൾ ധരിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രിമാർ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടു. ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരാണ് രാഷ്ട്രപതിയെ കണ്ടത്.ഭീകരാക്രമണത്തിന് പിന്നിൽ...
ചെന്നൈ: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും അണ്ണാ ഡിഎംകെയും ഒരുമിച്ച് മത്സരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. രണ്ടു ദിവസത്തെ തമിഴ്‌നാട് സന്ദർശനത്തിന് എത്തിയ അമിത്...
ദില്ലി: അനധികൃത കുടിയേറ്റം തടയുന്നതിനായി ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബിൽ പാസാക്കി ലോക്‌സഭ. മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കര്‍ശനശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്.അനധികൃത കുടിയേറ്റക്കാരെ തടയുന്ന പുതിയ ബില്‍ രാജ്യത്തിന്റെ...