പട്‌ന: ഹരിയാനയിലും ബിഹാറിലും അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം തുടരുന്നു. ഇന്റർനെറ്റിനുള്ള വിലക്കും തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് ബിഹാറിൽ പ്രതിപക്ഷ പാർട്ടികൾ ബീഹാർ ബന്ദ് നടത്തുകയാണ്. അതേസമയം, ഇന്നലെ തെലങ്കാനയിൽ...
പഞ്ചാബ് കോണ്‍ഗ്രസില്‍ നിന്നും കൂട്ടക്കൊഴിഞ്ഞു പോക്ക്. മുതിര്‍ന്ന നേതാവ് സുനില്‍ ജാഖറിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും മുന്‍ മന്ത്രിമാരുള്‍പ്പെടെ നാല് കോണ്‍ഗ്രസ് നേതാക്കളാണ് ബി ജെ പിയില്‍ ചേരു
ന്നത്.
പഞ്ചാബില്‍ നാലു കോണ്‍ഗ്രസ് മുന്‍...
ഗുവാഹത്തി: അസമിൽ മൂന്നുദിവസത്തെ പര്യടനത്തിനായി കേന്ദ്രമന്ത്രി അമിത്ഷാ എത്തി. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹം അസമിൽ എത്തിയത്. ലോക്പ്രിയ ഗോപിനാഥ് ബൊർദോലോയ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സ്വാഗതം...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാൾ സന്ദർശിക്കും. ഈ മാസം 19, 20 തിയതികളിലായിരിക്കും സന്ദര്‍ശനം. പാര്‍ട്ടി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാനാണ് അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുന്നത്. കേന്ദ്ര- സംസ്ഥാന...
ദില്ലി: 2021 ആകുമ്പോഴേക്കും 'ഡിജിറ്റല്‍ സെന്‍സസ്' എന്ന ആശയം നിലവില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള വിവര ശേഖരണമായിരിക്കും നടക്കുകയെന്നും വിവിധ ആവശ്യങ്ങള്‍ക്കായി ഒരൊറ്റ തിരിച്ചറിയല്‍...