കൊച്ചി: സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിൽ ആഭ്യന്തരപ്രശനങ്ങൾ രൂക്ഷമാകുന്നു. നിലവിൽ പ്രസിഡന്റായ മോഹൻലാൽ ചക്കളത്തിൽ പോരാട്ടം മടുത്ത് സംഘടനയിൽ നിന്ന് അകലുന്നു. മോഹൻലാലിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമർശനങ്ങൾ ഉയർന്നതോടെയാണ് നടന്റെ തീരുമാനം. മലയാള സിനിമയിലെ...
കൊച്ചി : താരസംഘടന അമ്മയുടെ കൊച്ചിയിലുള്ള ഓഫീസിൽ വീണ്ടുംപോലീസ് പരിശോധന. ഇന്ന് രണ്ട് തവണയാണ് പോലീസ് ഓഫീസിൽ പരിശോധന നടത്തിയത്. നടൻമാരായ ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരേയുള്ള ലൈംഗിക പീഡന പരാതിയിന്മേൽ തെളിവ്...
കൊച്ചി: താരസംഘടനയായ അമ്മയുടെ ഓഫീസിൽ പൊലീസ് പരിശോധന. ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇവർ നേരത്തെ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകൾ ഉൾപ്പടെ പിടിച്ചെടുത്തതായാണ് വിവരം.
അതേസമയം, തനിക്കെതിരെ...
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടന ഫെഫ്കയിലും വന്‍ പൊട്ടിത്തെറി. ബി ഉണ്ണിക്കൃഷ്ണനെതിരെ സംവിധായകനും നടനുമായ ആഷിക് അബു രംഗത്തെത്തിയിരിക്കുകയാണ്. ഫെഫ്ക എന്നാല്‍ ഉണ്ണികൃഷ്ണന്‍...
തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടും പിന്നാലെ ഉണ്ടായ ലൈംഗികാരോപണങ്ങളിലും മലയാള സിനിമ ഞെട്ടിത്തരിച്ചിരിക്കെ പൊടുന്നനെയുള്ള അമ്മയിലെ കൂട്ടരാജിക്ക് കാരണമായത് സംഘടനയ്ക്കുള്ളിലുണ്ടായ കടുത്ത അഭിപ്രായ ഭിന്നതയെന്ന് റിപ്പോർട്ട്. സംഘടനയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ താരങ്ങൾ...