പത്തനംതിട്ട: ആറന്മുളയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പള്ളി കപ്യാർ അറസ്റ്റിൽ. വർഗീസ് തോമസ് എന്ന 63 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്ലാസിൽ പോകും മുൻപ് പ്രാർത്ഥിക്കാൻ കയറിയപ്പോഴാണ് കപ്യാർ...
പത്തനംതിട്ട: മദ്യലഹരിയിൽ ജില്ലാ ആശുപത്രിയിൽ ബഹളം വച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത യുവാവ് എസ്ഐയെ തള്ളിയിട്ട് കൈയോടിച്ചു. ആറന്മുള എസ്ഐ സജു ഏബ്രഹാമിന്റെ കൈയ്യാണ് ഒടിഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30നാണ് യുവാവിന്റെ പരാക്രമം നടന്നത്....
ആറന്മുള : പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സത്രത്തിൽ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ പ്രതിമ ഉയരുന്നു. വിനോദ സഞ്ചാര വകുപ്പാണ് ഇക്കാര്യത്തിൽ സ്ഥിരീകരണവുമായി മുന്നോട്ട് വന്നത്. 1937 ജനുവരി 20 ലെ ഗാന്ധിജിയുടെ...
പത്തനംതിട്ട : സംസ്ഥാനത്ത് മുങ്ങി മരണങ്ങൾ വ്യാപകമാകുന്നു. ആറൻമുള പരപ്പുഴക്കടവിൽ പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. ഇവർക്കൊപ്പം കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ചെട്ടികുളങ്ങര സ്വദേശികളും സഹോദരങ്ങളുമായ കണ്ണമംഗലം...