Tuesday, September 27, 2022

മഹ്സ അമിനിയുട മരണം ; ലണ്ടനിലെ ഇറാൻ എംബസിക്ക് പുറത്ത് വൻ പ്രതിഷേധം

0
ലണ്ടൻ : മഹ്സ അമിനിയുടെ മരണത്തോടനുബന്ധിച്ച് ലണ്ടനിലെ ഇറാനിയൻ എംബസിക്ക് പുറത്ത് അക്രമാസക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പോലീസിന് നേരെ കല്ലെറിയുകയും, അഞ്ച് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇറാനിലെ 22 കാരിയായ മഹ്‌സ...

മഹ്സ അമിനിയുടെ മരണം ; പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയ യുവതിക്ക് ഇറാനിയൻ സുരക്ഷാ സേനയുടെ വെടിയേറ്റ് ദാരുണാന്ത്യം

0
ഇറാൻ :മഹ്‌സ അമിനിയുടെ മരണത്തോടനുബന്ധിച്ച് പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയ 20 കാരിയായ യുവതിക്ക് ഇറാനിയൻ സുരക്ഷാ സേനയുടെ വെടിയേറ്റ് ദാരുണാന്ത്യം.ഇറാനിലെ കരാജ് നഗരത്തിൽ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സുരക്ഷാ സേനയുടെ വെടിയേറ്റാണ് യുവതി കൊല്ലപ്പെട്ടത്. 6...

എയർഫോഴ്‌സ് കേഡറ്റ് ട്രെയിനി മരിച്ച സംഭവം ; ആറ് എയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി

0
ബംഗളുരു: ജാലഹള്ളിയിലെ എയർഫോഴ്‌സ് ടെക്‌നിക്കൽ കോളേജ് (എഎഫ്‌ടിസി) ക്യാമ്പസിൽ കേഡറ്റ് ട്രെയിനി തൂങ്ങിമരിച്ചതിനെ തുടർന്ന് ആറ് എയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. അങ്കിത് കുമാർ ഝാ എന്ന കേഡറ്റ് ട്രെയിനി മരണത്തിന് മുമ്പ് പരിശീലന...

തിരുപ്പതിയിലെ ക്ലിനിക്കിൽ തീപിടിത്തം ; ഡോക്ടറും , 2 കുട്ടികളും മരിച്ചു ; ഷോർട്ട് സർക്യൂട്ടാകാം കാരണമെന്ന് പ്രാഥമിക...

0
ആന്ധ്രാപ്രദേശ് : തിരുപ്പതിയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു ഡോക്ടറും രണ്ട് കുട്ടികളും മരിച്ചു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇന്ന് പുലർച്ചെ മൂന്നിനും നാലിനും ഇടയ്ക്ക് ഡോക്ടറുടെ വീടിന്റെ ഒന്നാം...

ഉത്തർപ്രദേശിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്ന് മൃതദേഹം കണ്ടെത്തി പോലീസ് ; കാർ അപകടത്തിൽപ്പെട്ടതായി സംശയിച്ച് പോലീസ്

0
ലഖ്‌നൗ: കാന്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉപേക്ഷിക്കപ്പെട്ട കാറിൽ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. നിർത്തിയിട്ട കാറിനുള്ളിൽ ഡ്രൈവിംഗ് സീറ്റിനോട് ചേർന്നായിരുന്നു മൃതദേഹം കണ്ടെത്തിയത് . കാന്റ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ദിൽകുഷയയിലാണ് സംഭവം....

ഉത്തർപ്രദേശിൽ വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് നാല് കുട്ടികൾ മരിച്ചു ; മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ...

0
ഉത്തർപ്രദേശ് : കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിലെ ഇറ്റാവയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു. നാല് കുട്ടികൾ മരിച്ചു . രണ്ട് പേർക്ക് പരിക്കേറ്റു . മരണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തുകയും...

രാജു ശ്രിവാസ്തവയുടെ മരണം ; അനുശോചനം രേഖപ്പെടുത്തി നടൻ ഹൃത്വിക് റോഷൻ

0
നീണ്ട പോരാട്ടത്തിനൊടുവിൽ സെപ്റ്റംബർ 21 ന് രാജു ശ്രിവാസ്തവ മരണത്തിന് കീഴടങ്ങി . അദ്ദേഹത്തിന് 58 വയസ്സായിരുന്നു. ഓഗസ്റ്റ് 10-ന് ഹൃദയാഘാതത്തെ തുടർന്ന് ദില്ലിയിലെ എയിംസിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മരണത്തിൽ നടൻ...

ഹാസ്യനടൻ രാജു ശ്രീവാസ്തവയുടെ മരണം ; കലാലോകത്തിന് തീരാനഷ്ടം ; അനുശോചനം രേഖപ്പെടുത്തി കേന്ദ്ര മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും

0
ദില്ലി: ഹാസ്യനടൻ രാജു ശ്രീവാസ്തവ അന്തരിച്ച വാർത്ത പുറത്ത് വന്നതോടെ നിരവധി പേരാണ് അനുശോചനം അറിയിച്ച് എത്തിയത് . ജിമ്മിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു മാസത്തിന് ശേഷമാണ്...

രാജു ശ്രീവാസ്തയുടെ മരണം ; സംസ്ക്കാരം ദില്ലിയിൽ ; മൃതദേഹം ഇന്ന് ദ്വാരകയിലേയ്ക്ക് കൊണ്ട് പോകാൻ തീരുമാനം

0
ദില്ലി : ഹാസ്യ നടൻ രാജു ശ്രീവാസ്തയുടെ സംസ്ക്കാരം സെപ്റ്റംബർ 22 വ്യാഴാഴ്ച്ച രാവിലെ 9.30-ന് നടക്കും. ഇന്ന് രാവിലെ ആണ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞത്. അദ്ദേഹത്തിന് 58 വയസ്സായിരുന്നു. ആഗസ്റ്റ്...

യുപിയിൽ ഒളിച്ചോടിയ ദമ്പതികളുടെ മൃതദേഹം മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

0
ഉത്തർപ്രദേശ് : സഹറൻപൂരിൽ 15 ദിവസം മുമ്പ് വീട്ടിൽ നിന്ന് ഒളിച്ചോടിയ ദമ്പതികളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച്ച രാത്രി ബിഹാരിഗഡ് പോലീസിന് മൊഹന്ദ് വനത്തിലെ മരത്തിൽ തൂങ്ങിക്കിടക്കുന്ന രണ്ട് മൃതദേഹങ്ങളെക്കുറിച്ച്...

Infotainment